25 C
Kochi
Thursday, December 2, 2021
Home Tags Covid protocol

Tag: Covid protocol

കല്‍പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താന്‍ അനുമതി

പാലക്കാട്:കല്‍പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അടുത്ത മാസം 14,15,16 തീയതികളിലാണ് ആചാരാനുഷ്ഠാനങ്ങളോടെ രഥോത്സവം നടക്കുക.കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി 2019, 20 വര്‍ഷങ്ങളില്‍ ക്ഷേത്രങ്ങളിലെ ആചാരം മാത്രമായി രഥോത്സവം...

കൊവിഡ് നിയന്ത്രണ ലംഘനം; ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്:കൊവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കേ കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. വരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്.കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്നായിരുന്നു നിര്‍ദ്ദേശം. ജനലക്ഷങ്ങളെത്തുന്ന ആലുവ മണപ്പുറത്തും ഇക്കുറി...

കൊവി‍ഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം; പൊലീസ് കേസെടുത്തു

കാസർകോട്:ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പഞ്ചായത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു വിവാഹ സൽക്കാരം നടത്തിയതിനു പൊലീസ് കേസെടുത്തു. മാന്യ കൊല്ലങ്കാനയിലെ സ്വകാര്യ റിസോർട്ട് ഉടമയ്ക്കെതിരെയാണു കേസെടുത്തത്. വരന്റെ പിതാവിനെതിരെ കേരള പകർച്ച വ്യാധി തടയൽ നിയമ പ്രകാരം കേസെടുക്കുമെന്നു വിദ്യാനഗർ പൊലീസ് പറഞ്ഞു.ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന തദ്ദേശ...

കോഴിക്കോട് ഡ്രൈവിങ്‌ പഠനത്തിന്‌ ഗ്രീൻ സിഗ്നൽ

കോഴിക്കോട്‌:ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ഡ്രൈവിങ് പരിശീലനം പുനരാരംഭിച്ചു. കൊവിഡ്‌ നിയന്ത്രണത്തിൽ വീഴ്‌ച വരുത്താതെ ലൈസൻസ്‌ ടെസ്റ്റ്‌ നടത്താമെന്ന നിർദേശത്തെ തുടർന്നാണ്‌ പരിശീലനം ആരംഭിച്ചത്‌. എ, ബി മേഖലകളിലാണ്‌ പ്രധാനമായും ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുന്നത്‌.എപ്രിൽ 23 മുതലാണ് ഡ്രൈവിങ് സ്കൂളുകൾ അടച്ചത്‌. ജില്ലയിൽ 250ലേറെ ഡ്രൈവിങ്‌ സ്‌കൂളുകളും...

കൊവിഡ് നിയന്ത്രണം ലംഘിച്ച്​ ഹരിദ്വാറിൽ ഗംഗസ്​നാനം; പ​ങ്കെടുത്തത്​ നിരവധി പേർ

ഡെറാഡൂൺ:കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഹരിദ്വാറിൽ ഗംഗ സ്​നാനത്തിനെത്തിയത്​ നൂറുകണക്കിന്​ ആളുകൾ. ഗംഗ ദസ്​റയോട്​ അനുബന്ധിച്ച്​ ഞായറാഴ്​ചയാണ്​ സ്​നാനം നടത്ത്​. മാസ്​ക്​ ധരിക്കാതൊയിരുന്നു നൂറുകണക്കിന്​ ആളുകൾ നദിയിലിറങ്ങിയത്​.കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്​ചാത്തലത്തിൽ ഗംഗ ദസ്​റ ചടങ്ങ്​ മാത്രമായി നടത്തുമെന്ന്​ ഉത്തരാഖണ്ഡ്​ പൊലീസ്​ അറിയിച്ചിരുന്നുവെങ്കിലും ജനങ്ങൾ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു....
Attempt to kidnap a housewife who got on a bike asking for a lift

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം 

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം2 ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്, തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത3 കോവിഡ് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം; എയിംസ് മേധാവിയുടെ മുന്നറിയിപ്പ്4 ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; നേപ്പാളില്‍ ഏഴ്...
Saudi Arabia begins renewing expired visiting visas due to a travel ban

യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു2 ബഹ്റൈനിൽ ഇന്ത്യക്കാർക്ക് വാക്സീൻ എടുക്കാൻ സൗകര്യമൊരുക്കി ഇന്ത്യൻ എംബസി3 ഖത്തറിൽ ജൂൺ 19 വരെ വടക്കുപടിഞ്ഞാറൻ കാറ്റ്4 30 കുത്തിവെപ്പ്​ കേന്ദ്രങ്ങൾ മൂന്നുമുതൽ രാത്രി 10 വരെ പ്രവർത്തിക്കും:...
Kuwait to open cinemas from Ramdan

കുവൈത്തിൽ പെരുന്നാളിന് തിയറ്ററുകൾ തുറക്കും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കുവൈത്തിൽ പെരുന്നാളിന് തിയറ്ററുകൾ തുറക്കും2 നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കും യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി3 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; ബഹ്‌റൈനിൽ സ്‌കൂളും പള്ളിയും പൂട്ടിച്ചു4 പ്രചാരണം തള്ളി; കുവൈത്തിൽ എത്താൻ പിസിആർ നിർബന്ധം5 കുവൈത്തിലെ മാളുകളിലും ഇനി വാക്സീൻ6 ഖത്തറില്‍ മെയ്...

എസ്എന്‍ഡിപി തിരഞ്ഞെടുപ്പിന്‍റെ പത്രിക സമര്‍പ്പണത്തില്‍ തിക്കും തിരക്കും

തിരുവനന്തപുരം:എസ്എന്‍ഡിപി യോഗം സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് കൊവിഡ് പ്രോട്ടോകാള്‍ ലംഘിച്ച് തിക്കും തിരക്കും. പത്രിക സമര്‍പ്പണത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിള്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും സംഘര്‍ഷവും. പൊലീസ് ഇടപ്പെട്ട് സംഘര്‍ഷം ഒഴിവാക്കി.എസ് എന്‍ ഡി പി സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രിക...
Kuwait stops passenger flights to India

കു​വൈ​ത്ത്​ ഇ​ന്ത്യ​യി​ലേ​ക്ക്​ യാ​ത്രാ​വി​മാ​നം നി​ർ​ത്തി

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1) കു​വൈ​ത്ത്​ ഇ​ന്ത്യ​യി​ലേ​ക്ക്​ യാ​ത്രാ​വി​മാ​നം നി​ർ​ത്തി2) നേപ്പാളിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബഹ്‌റൈൻ3) കൊവിഡ് ഒമാനില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി4 ) ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു5) അൽ സറൂജിൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം തുടങ്ങി6) വിമാന സർവീസ്...