25 C
Kochi
Thursday, December 2, 2021
Home Tags Pfizer

Tag: Pfizer

ഒമിക്രോൺ; പുതിയ വാക്‌സിൻ വികസിപ്പിക്കുമെന്ന് ഫൈസറും ബയോൺടെകും

ദക്ഷിണാഫ്രിക്ക:കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ പിടിച്ചുകെട്ടാന്‍ നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോൺടെക്കും. ഒമിക്രോൺ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്സിൻ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്നും കമ്പനികള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമിക്രോണിന്റെ വിവരങ്ങൾ കമ്പനി ശേഖരിച്ചുവരികയാണ്.കൊവിഡിന്റെ, വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദത്തെ...

ആ​ൻ​റി​വൈ​റ​ൽ ഗു​ളി​ക 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന്​ ഫൈ​സ​ർ ക​മ്പ​നി

വാ​ഷി​ങ്​​ട​ൺ:കൊ​വി​ഡ്​-19​നെ​തി​രെ വി​ക​സി​പ്പി​ച്ച, വാ​യി​ലൂ​ടെ ക​ഴി​ക്കാ​വു​ന്ന ആ​ൻ​റി​വൈ​റ​ൽ ഗു​ളി​ക 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന്​ ഫൈ​സ​ർ ക​മ്പ​നി. ഗു​ളി​ക ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ മ​ര​ണ​നി​ര​ക്കും ആ​ശു​​പ​ത്രി​വാ​സ​വും 90 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.എ​ത്ര​യും പെ​​ട്ടെ​ന്ന്​ ഗു​ളി​ക​ക്ക്​ അം​ഗീ​കാ​രം ന​ൽ​കാ​ൻ ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നോ​ട്​ അ​ഭ്യ​ർ​ഥി​ച്ച​താ​യും ഫൈ​സ​ർ ക​മ്പ​നി അ​റി​യി​ച്ചു. കൊ​വി​ഡി​നെ...

കുട്ടികൾക്ക് ഫൈസറിന്​ അന്തിമാനുമതി നൽകി യു എസ്​

വാഷിങ്​ടൺ:കുട്ടികൾക്ക്​ വാക്​സിൻ വിതരണം ചെയ്യാൻ ഫൈസറിന്​ അന്തിമാനുമതി നൽകി യു എസ്​ അഞ്ച്​ മുതൽ 11 വയസ്​ വരെയുള്ളവർക്കാവും വാക്​സിൻ നൽകുക. നേരത്തെ യു എസ്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ വാക്​സിന്​ അംഗീകാരം നൽകിയിരുന്നു. ഇതിന്​ പിന്നാലെ ഇപ്പോൾ സെന്‍റർ ഫോർ ഡിസീസ്​ കൺട്രോൾ ആൻഡ്​...

ഫൈസര്‍ കുട്ടികളിൽ ഫലപ്രദമാണെന്ന് എഫ്‌ഡിഎ

വാഷിങ്ടണ്‍:ഫൈസറും ബയോഎൻടെകും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അഞ്ചുമുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). കുട്ടികളില്‍ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും കോവിഡ്മൂലമുള്ള മരണങ്ങളും ആശുപത്രിവാസവും കുറയ്ക്കാനും വാക്സിന്‍ 91 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയതായി എഫ്ഡിഎ വ്യക്തമാക്കി.അഞ്ചുമുതൽ 11...
Saudi Arabia begins renewing expired visiting visas due to a travel ban

യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു2 ബഹ്റൈനിൽ ഇന്ത്യക്കാർക്ക് വാക്സീൻ എടുക്കാൻ സൗകര്യമൊരുക്കി ഇന്ത്യൻ എംബസി3 ഖത്തറിൽ ജൂൺ 19 വരെ വടക്കുപടിഞ്ഞാറൻ കാറ്റ്4 30 കുത്തിവെപ്പ്​ കേന്ദ്രങ്ങൾ മൂന്നുമുതൽ രാത്രി 10 വരെ പ്രവർത്തിക്കും:...

ഓക്​സ്​ഫഡ്​ വാക്​സിനെടുത്തവർക്ക്​ രണ്ടാം ഡോസ്​ ഫൈസറിന്​ അനുമതി

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ ആ​ദ്യ ഡോ​സ്​ ഓക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സാ​യി ഫൈ​സ​ർ സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. ഓക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ ര​ണ്ട്​ ബാ​ച്ച്​ എ​ത്തി​യ​ത്​ ആ​ദ്യ ഡോ​സ്​ ന​ൽ​കി തീ​രു​ക​യും പി​ന്നീ​ടു​ള്ള ബാ​ച്ച്​ അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ര​ണ്ടാം ഡോ​സ്​ മ​റ്റൊ​രു ഡോ​സ്​ വാ​ക്​​സി​ൻ...
Dubai newspaper honors Malayalee student Tasneem Aslam

മലയാളി വിദ്യാർത്ഥിനി തസ്‌നീം അസ്‌ലമിനെ ആദരിച്ച് ദുബായ് പത്രവും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 മലയാളി വിദ്യാർത്ഥിനി തസ്‌നീം അസ്‌ലമിനെ ആദരിച്ച് ദുബായ് പത്രവും2 സൗദി 17 വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ഡ്രൈവിംഗ് ലൈസൻസ് നൽകും3 ദുബായിൽ കോവിഡ് വാക്സിൻ വീടുകളിൽ എത്തി ലഭ്യമാക്കും4 ഖത്തറിൽ വിമാനയാത്രക്കാർക്ക് റാൻഡം പരിശോധന; സൗജന്യ ആർടി പിസിആർ ടെസ്റ്റ്5 രണ്ട്...

ആദ്യം ഇങ്ങോട്ടു വന്നു, ഇപ്പോൾ പിന്നാലെ; ഫൈസറിനെ അവഗണിച്ചതു ഇന്ത്യയ്ക്ക് വിനയാകുന്നു

ന്യൂഡൽഹി:രാജ്യത്ത് ഉപയോഗാനുമതി തേടി ആദ്യം അപേക്ഷ നൽകിയ ഫൈസറിനെ അവഗണിച്ചതു ഇന്ത്യയ്ക്ക് വിനയാകുന്നു. രാജ്യം കടുത്ത വാക്സീൻ ക്ഷാമം നേരിടവെ, ഫൈസറും മൊഡേണയും ഉൾപ്പെടെയുള്ള വിദേശ വാക്സീനുകൾ ലഭ്യമാക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണു കേന്ദ്രം. കുത്തിവയ്പു തുടങ്ങും മുൻപ് വാക്സീൻ ലഭ്യത ഉറപ്പുവരുത്താനുള്ള ഇന്ത്യൻ ശ്രമം പാളിയതിന്റെ സൂചന...

ഓക്സ്ഫോര്‍ഡ്, ഫൈസര്‍ വാക്സിനുകള്‍: ഇന്ത്യന്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ 80% ഫലപ്രദം

ലണ്ടന്‍:ഇന്ത്യയിന്‍ ആദ്യമായി കണ്ടത്തെിയ ജനിതക മാറ്റം വന്ന (B1.617.2 വാരിയന്‍റ്) കൊവിഡില്‍ നിന്നുണ്ടാകുന്ന അണുബാധ തടയുന്നതിന് ഓക്സ്ഫോര്‍ഡ് , അസ്ട്രസെനെക്ക (ഫൈസര്‍ വാക്സിന്‍) എന്നിവയില്‍ നിന്നുള്ള രണ്ട് ഡോസുകള്‍ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ലണ്ടനിലെ സര്‍ക്കാര്‍ പഠനത്തില്‍ കണ്ടത്തെി.ഓക്സ്ഫോര്‍ഡ് / അസ്ട്രാസെനെക്ക ടു-ഡോസ് വാക്സിന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്...
Saudi makes vaccination must to work in country

സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ വാക്‌സിനെടുക്കണം; നിയമം പ്രാബല്യത്തില്‍

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ വാക്‌സിനെടുക്കണം; നിയമം പ്രാബല്യത്തില്‍2 പ്രവാസികള്‍ നെട്ടോട്ടത്തിൽ; ദുബായിൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ കിട്ടാനില്ല3 ഖത്തറിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീനിലുള്ള ഇളവ് പുതുക്കി4 വാക്സിൻ: ഖത്തറിൽ മുൻഗണന പട്ടികയിൽ 30 വയസ്സുള്ളവരും5 കോവിഡ്: ജോലി നഷ്ടമാകുന്നവർക്ക് അവകാശങ്ങൾ നിഷേധിക്കരുത്6...