വിഡിയോ കോള്‍ ചെയ്ത് നഗ്നതാ പ്രദർശനം; പിന്നാലെ പണം തട്ടൽ: പരാതി

ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെ വിഡിയോക്കോൾ ചെയ്താണ് പണം തട്ടുന്നത്. അജ്ഞാത അക്കൗണ്ടുകളിൽനിന്നു വരുന്ന വിഡിയോ കോള്‍ സ്വീകരിച്ചാല്‍ നഗ്നത പ്രദര്‍ശിപ്പിക്കും. ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം പതിഞ്ഞാലുടന്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യും. അത്തരം വിഡിയോ സന്ദേശമയച്ചയാളുകളുടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.

0
175
Reading Time: 2 minutes

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 വിഡിയോ കോള്‍ ചെയ്ത് നഗ്നതാ പ്രദർശനം; പിന്നാലെ പണം തട്ടൽ: പരാതി

2 സംസ്ഥാനത്ത് കാലവർഷം ശക്തം: അറബിക്കടലിലെ കാറ്റിൻ്റെ വേഗം 55 കി.മീ ആയി ഉയർന്നു

3 ദില്ലിയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടിത്തം; 56 കുടിലുകള്‍ കത്തി നശിച്ചു, 270 പേര്‍ ഭവനരഹിതരായി

4 ദരിദ്രരാജ്യങ്ങൾക്ക് 100 കോടി വാക്സീൻ അടുത്ത വർഷത്തിനകം

5 പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപ

6 വാഹനങ്ങള്‍ 15 മിനുട്ട് നിര്‍ത്തിയിടുക, ഇന്ധന കൊള്ളയില്‍ പ്രതിഷേധത്തിന് ആഹ്വാനം

7 കൊച്ചി യാത്ര ഒഴിവാക്കി പ്രഫുൽ പട്ടേൽ, നേരിട്ട് കവരത്തിയിലേക്ക്, ദ്വീപിലെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ പൊലീസ്

8 മരംമുറിക്കേസ്: അന്വേഷണ റിപ്പോർട്ടിന് ശേഷം തുടർനടപടിയെന്ന് മന്ത്രി ശശീന്ദ്രൻ

9 തൃശൂരിൽ നിന്ന് മുറിച്ച് കടത്തിയ തേക്ക് പാലക്കാട്ടെ മില്ലിൽ ; റെയ്ഡ് തുടരുന്നു

10 ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ ഒരാഴ്ച നീട്ടി; ജൂൺ 18 വരെ

11 ബൈക്ക് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തർക്കം, യുവാവിന്‍റെ ജീവനെടുത്ത് അച്ഛനും മകനും

12 കോട്ടയത്ത് അതിഥി തൊഴിലാളിയെ കാറിടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ സംഭവം: പ്രതി പിടിയിൽ

13 കാട്ടക്കടയിൽ മുദ്രാ ലോണിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; യുവാവിന് മുപ്പതിനായിരം രൂപ നഷ്ടമായി

14 തലസ്ഥാനത്ത് പൊലീസുകാർക്കിടയിൽ വീണ്ടും കൊവിഡ് പടരുന്നു

15 പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാനിലെ വൈദിക കോടതി: വ്യാജവാർത്തയെന്ന് സിസ്റ്റർ ലൂസി

16 ഡെൽറ്റ പ്ലസ് വകഭേദം: രാജ്യത്ത് കൊവിഡ് മരണസംഖ്യയിൽ ഈ മാസം വൻ വ‍ർദ്ധന

17 അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപണം

18 മുംബൈയില്‍നിന്ന് കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു; ഇന്ത്യയില്‍ ആദ്യമെന്ന് എന്‍സിബി

19 തീവ്രനിലപാടുമായി ബെനറ്റ്; ഇസ്രയേലിൽ പുതിയ രാഷ്ട്രീയ ചരിത്രത്തിനു തുടക്കം

20 കോപ്പയിൽ അർജന്റീനക്ക് ഇന്ന് ആദ്യ മത്സരം, എതിരാളികൾ ചിലി

Advertisement