Thu. Dec 19th, 2024

Day: June 10, 2021

സംസ്ഥാനത്ത് 14424 പേർക്ക് കൂടി കൊവിഡ്; 194 മരണം കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312,…

താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിരക്ക്, വിവാദമായതോടെ അഭിമുഖം നിർത്തിവച്ചു

തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളും കാറ്റിൽപ്പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ. തിരക്ക് കൈവിട്ടതോടെ മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കുമുള്ള ആംബുലൻസുകൾ വരെ ഗതാഗതക്കുരുക്കിൽ പെട്ടു.…

രണ്ടു ദശാബ്​ദത്തി​നിടെ ബാലവേല നിരക്ക്​ ഉയർന്നതായി യു എൻ

ന്യൂയോർക്ക്​: കൊവിഡ് സൃഷ്​ടിച്ച പ്രതിസന്ധിയിൽ ഉയർന്ന്​ ബാലവേല നിരക്ക്​. രണ്ടു ദശാബ്​ദത്തിനിടെയാണ്​ ബാലവേല നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന്​ യുനൈറ്റഡ്​ നേഷൻസ് പറയുന്നു​. കൊറോണ വൈറസ്​ സൃഷ്​ടിച്ച പ്രതിസന്ധി…

വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

കൊൽക്കത്ത: വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുട‍ർന്ന് കഴിഞ്ഞ…

Indian Embassy in Bahrain assists with vaccination

ബഹ്റൈനിൽ വാക്‌സിനേഷന് സഹായവുമായി ഇന്ത്യൻ എംബസി 

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ബഹ്റൈനിൽ വാക്‌സിനേഷന് സഹായവുമായി ഇന്ത്യൻ എംബസി 2 ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ഒമാന്‍ സിവില്‍…

K Surendran

സുരേന്ദ്രനെതിരെ ഉടന്‍ നടപടിയുണ്ടാകില്ല; ദേശീയ നേതാക്കളെ കാണാന്‍ അനുമതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയും കുഴൽപണ കേസും ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദീകരിക്കാൻ ഡൽഹിയിൽ എത്തിയ കെ സുരേന്ദ്രന് ദേശീയ നേതാക്കളെ കാണാൻ അനുമതി. ഡല്‍ഹിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ്…

കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ കാർഷിക നിയമ​ങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ

മുംബൈ: കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ. മന്ത്രിയും കോൺഗ്രസ്​ നേതാവുമായ ബാലസാഹേബ്​ തൊറാത്താണ്​ ഇക്കാര്യം പറഞ്ഞത്​. കേന്ദ്രസർക്കാർ പാസാക്കി മൂന്ന്​…

ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശനത്തിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. വ്യക്തിപരമായ ഒരു വിദ്വേഷവുമില്ലാതെയാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.…

ജാർഖണ്ഡിൽ ബിജെപി നേതാവിന്‍റെ മകളെ,കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ 16 കാരിയെ ക്രൂരമായ പീഡനത്തിന് ശേഷം കൊലപ്പെടുത്തി, കണ്ണ് ചൂഴ്‍ന്നെടുത്ത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പലാമു ജില്ലയിലെ ലാലിമതി വനത്തിലെ…

ന്യൂനമർദം: നാളെമുതൽ അതിശക്ത മഴയ്ക്കു സാധ്യത

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 ന്യൂനമർദം: നാളെമുതൽ അതിശക്ത മഴയ്ക്കു സാധ്യത 2 രാജ്യത്ത് ഒറ്റ ദിവസം 6148 കോവിഡ് മരണം; ഏറ്റവും ഉയർന്ന…