ബഹ്റൈനിൽ വാക്‌സിനേഷന് സഹായവുമായി ഇന്ത്യൻ എംബസി 

ബഹ്റൈനിൽ വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത ഇന്ത്യൻ പ്രവാസികൾക്ക് വിവരങ്ങൾ എംബസി പ്രസിദ്ധപ്പെടുത്തിയ ഗൂഗിൾ ഫോമിലൂടെ നൽകാം. 

0
203
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ബഹ്റൈനിൽ വാക്‌സിനേഷന് സഹായവുമായി ഇന്ത്യൻ എംബസി

2 ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ഒമാന്‍ സിവില്‍ ഡിഫന്‍സ്

3 ഇന്ത്യയിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം

4 കുടുങ്ങിയ വിദേശി അധ്യാപകർക്ക് കുവൈത്തിൽ താൽക്കാലിക എൻ‌ട്രി വീസ

5 ബഹറിനിൽ തീപിടിത്തത്തിൽ കുടുങ്ങിയ അന്തേവാസികളെ രക്ഷിച്ചു

6 ബൂസ്​റ്റർ ഡോസിൽ ആശങ്ക വേണ്ട: ബഹ്‌റൈൻ

7 മൂന്നു രാജ്യങ്ങൾക്കുകൂടി യു.എ.ഇയുടെ യാത്രവിലക്ക്​

8 വീണ്ടും നിയമ ലംഘനം: അബൂദബിയിലെ ഹൈപ്പർ മാർക്കറ്റ് അടച്ചു

9 വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​തി​വേ​ഗ മു​ന്ന​റി​യി​പ്പ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്ക​ണം: ഖത്തർ

10 സൗ​ദി​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ വെൻറി​ലേ​റ്റ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

Advertisement