Sun. Nov 17th, 2024

Day: June 9, 2021

കാനഡയില്‍ മുസ്‌ലിം കുടുംബത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ട്രൂഡോ

ഒട്ടാവ: കാനഡയില്‍ മുസ്‌ലിം കുടുംബത്തെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ സംഭവം തീവ്രവാദ ആക്രമണം തന്നെയാണെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മുസ്‌ലിം വിരുദ്ധതയാണു ഈ ആക്രമണത്തിന് പിന്നിലെ കാരണമെന്നും ട്രൂഡോ…

ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​ൻ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അം​ഗീ​കാ​രം

കു​വൈ​ത്ത് സി​റ്റി: ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ കൊവി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അ​നു​മ​തി ന​ൽ​കി. വാ​ക്സി​നു​ക​ളു​ടെ സു​ര​ക്ഷ, ഫ​ല​പ്രാ​പ്തി, ഗു​ണ​നി​ല​വാ​രം എ​ന്നി​വ​യെ​ക്കു​റി​ച്ച്​…

ബെക്സ് കൃഷ്ണന് ജോലി നൽകും, സഹായിച്ചത് ശ്രദ്ധ കിട്ടാനല്ല; എംഎ യൂസഫ് അലി

തിരുവനന്തപുരം: വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എംഎ യൂസഫ് അലി. ചോരപ്പണം നൽകി ബെക്സിന് മരണത്തിൽ നിന്ന്…

കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി…

ലിവിംഗ് ടുഗെദര്‍ അംഗീകരിക്കാനാവില്ല; വീണ്ടും നിലപാടില്‍ മാറ്റം വരുത്തി കോടതി

ചണ്ഡീഗഡ്: ലിവിംഗ് ടുഗെദര്‍ ബന്ധത്തില്‍ കഴിയുന്ന കമിതാക്കള്‍ക്കു സംരക്ഷണം നല്‍കണമെന്നു പൊലീസിന് നിര്‍ദ്ദേശം നല്‍കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും…

ധനമന്ത്രി ഇന്ന് നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയും

തിരുവനന്തപുരം: ധനമന്ത്രി ഇന്ന് ബജറ്റ് ചര്‍ച്ചയ്ക്ക് നിയമസഭയില്‍ മറുപടി പറയും. കഴിഞ്ഞ മൂന്ന് ദിവസത്തെ ചര്‍ച്ചകകള്‍ക്കൊടുവിലാണ് ധനമന്ത്രി മറുപടി പറയാനെത്തുന്നത്. ബജറ്റ് ജൂണ്‍ നാലിന് ആണ് അദ്ദേഹം…

ഇന്ധനവില കുതിക്കുന്നു; പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 95 രൂപ 66 പൈസയായി; ഡീസല്‍…

യുദ്ധമുഖത്ത് പൈലറ്റാവാന്‍ സൈന്യത്തില്‍ ഇനി വനിതകളും

ന്യൂഡൽഹി: ആര്‍മി ഏവിയേഷന്‍ വിംഗില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി രണ്ട് വനിത ഒഫിസര്‍മാരെ ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലനത്തിന് തിരഞ്ഞെടുത്തു. ആദ്യമായാണ് ആര്‍മി വനിതകളെ പൈലറ്റ്…

കൊവിഡുകാലത്തും ലക്ഷദ്വീപിലെ ആരോഗ്യപ്രവർത്തകർക്ക് ശമ്പളമില്ല

ലക്ഷദ്വീപ്: കൊവി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ൾ വ​ക​വെ​ക്കാ​തെ രാ​പ്പ​ക​ൽ പ​ണി​യെ​ടു​ത്തി​ട്ടും ല​ക്ഷ​ദ്വീ​പി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മൂ​ന്നു​മാ​സ​മാ​യി ശ​മ്പ​ള​മി​ല്ല. ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യും…

അഞ്ച് ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പണം നല്‍കിയുള്ള വാര്‍ത്ത നിരോധിക്കണം എന്നതടക്കം അഞ്ച് പരിഷ്‌കരണങ്ങള്‍…