Thu. Apr 25th, 2024
കു​വൈ​ത്ത് സി​റ്റി:

ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ കൊവി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അ​നു​മ​തി ന​ൽ​കി. വാ​ക്സി​നു​ക​ളു​ടെ സു​ര​ക്ഷ, ഫ​ല​പ്രാ​പ്തി, ഗു​ണ​നി​ല​വാ​രം എ​ന്നി​വ​യെ​ക്കു​റി​ച്ച്​ സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് ഡ്ര​ഗ്​ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ ​അ​ബ്​​ദു​ല്ല അ​ൽ ബ​ദ​ർ അ​റി​യി​ച്ചു.

വാ​ക്സി​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ൾ മ​ന്ത്രാ​ല​യ സാ​ങ്കേ​തി​ക സ​മി​തി അ​വ​ലോ​ക​നം ചെ​യ്ത​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കു​വൈ​ത്ത് യു എ​സ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ളാ​യ മോ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ എ​ന്നി​വ​രു​മാ​യി കൊ​റോ​ണ വാ​ക്സി​ൻ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു.

By Divya