Thu. Dec 19th, 2024

Day: June 5, 2021

‘കൈമെയ് മറന്ന് സംരക്ഷിക്കാം’; ഇന്ന് ലോക പരിസ്ഥിതിദിനം

തിരുവനന്തപുരം: ഇന്ന് ലോക പരിസ്ഥിതിദിനം. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം ആണ് ഇത്തവണത്തെ സന്ദേശം. പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓര്‍മ്മകളില്‍ കൂടിയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം കടന്നുപോകുന്നത്. കരയും…

സന്നദ്ധ പ്രവര്‍ത്തനത്തിൻ്റെ പേരില്‍ സിപിഎം കെഎസ്‌യു കൂട്ടത്തല്ല്; കേസെടുത്ത് പൊലീസ്

ആലപ്പുഴ: കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആലപ്പുഴ വള്ളികുന്നത്ത് കെഎസ്‌യു സിപിഎം കൂട്ടത്തല്ല്. സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.…

40 കഴിഞ്ഞവർക്കുള്ള വാക്സീൻ ഇന്ന് മുതൽ; സ്പോട്ട് രജിസ്ട്രേഷൻ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 40 കഴിഞ്ഞ എല്ലാവര്‍ക്കും ഇന്നു മുതല്‍ വാക്സീന്‍ ലഭിക്കും . ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സീന്‍ നല്കുക. അതേസമയം ആഗോള വിപണിയില്‍ നിന്ന് വാക്സീന്‍…

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ മഹാരാഷ്ട്രാ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുടെ പശ്ചാത്തലത്തിലാണ്…

പഞ്ചാബ് കോൺഗ്രസിൽ അനുനയ നീക്കം; സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും

അമൃത്സർ: പഞ്ചാബിൽ പാർട്ടി പ്രവർത്തകരെ ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ഭാഗമായി നവ്ജ്യോത് സിങ് സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നീക്കമെന്ന് അടുത്ത വൃത്തങ്ങൾ. സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖറെ മാറ്റാൻ…

ലൈറ്റ് ആന്‍ഡ് ഷോ അഴിമതി; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു, അബ്ദുള്ളക്കുട്ടിയെ തള്ളി അനില്‍കുമാര്‍ എംഎല്‍എ

മലപ്പുറം: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്‍ഡ് ഷോ പദ്ധതിയിലെ അഴിമതി അന്വേഷണത്തില്‍ അബ്ദുള്ളക്കുട്ടിയെ തള്ളി എ പി അനില്‍കുമാര്‍ എംഎല്‍എ. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും  കരാർ…

യുപിയില്‍ യോഗിയുടെ ശക്തി ക്ഷയിക്കുന്നു; തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മോദിയുടെ വിശ്വസ്തനെ രംഗത്തിറക്കാനൊരുങ്ങി ബിജെപി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തിത്തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബിജെപി. യോഗിയെ മാറ്റിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് യോഗി ആദിത്യനാഥന്‍ തന്നെ നയിക്കുമെന്ന്…

കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്‍റെ സെക്രട്ടറിക്ക് നോട്ടീസ്, ഇന്ന്‌ ചോദ്യം ചെയ്യലിന് ഹാജരാകണം

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട്…

കെഎസ്ആർടിസിയുടെ അവകാശ വാദം തള്ളി കർണാടക; പേര് കേരളത്തിനെന്ന അന്തിമ വിധി വന്നിട്ടില്ലെന്ന് സംസ്ഥാനം

കർണാടക: പേരിനെ ചൊല്ലിയുള്ള തർക്കത്തിൽ കെഎസ്ആർടിസിയുടെ അവകാശ വാദം തള്ളി കർണാടക. കെഎസ്ആർടിസി എന്ന പേര് കേരളത്തിനെന്ന അന്തിമ വിധി വന്നിട്ടില്ലെന്നാണ് കർണാടകത്തിന്റെ നിലപാട്. നിയമനടപടികൾ തുടരുകയാണെന്നും…

5 ദിവസം പൂർണ അടച്ചിടൽ; പ്രവർത്തിക്കുക വളരെക്കുറച്ച് സ്ഥാപനങ്ങൾ മാത്രം

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം പ്രതിരോധിക്കാനും രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നു മുതൽ ബുധൻ വരെ കർശന നിയന്ത്രണങ്ങൾ. നിലവിലുള്ള നിയന്ത്രണങ്ങൾക്കു പുറമേയാണിത്.…