Sat. Jan 18th, 2025

Day: June 2, 2021

രാജ്യത്ത് പ്രതിദിന രോഗബാധിതർ 1.32 ലക്ഷം, 3,207 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളിൽ നേരിയ വർദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,31,456 പേര്‍ ഇന്നലെ രോഗമുക്തരായി…

ഇതോ പിന്തുണയെന്ന് ആരോഗ്യമന്ത്രി; തിരിച്ചടിച്ച് സതീശൻ, സഭയിൽ ബഹളമയം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ–പ്രതിപക്ഷ ബഹളം. ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നു മാത്രം രേഖയിലുള്ളപ്പോള്‍ കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇകഴ്ത്തരുതെന്നും…

മഹാരാഷ്ട്രയില്‍ നിന്നും പ്രതിവര്‍ഷം 22 കോടിയിലധികം കൊവിഡ് വാക്സിനുകൾ നിര്‍മ്മിക്കാന്‍ നീക്കം

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥാപനമായ ഹാഫ്കൈന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്ബിപിസിഎല്‍) കോവാക്സിന്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. വര്‍ഷത്തില്‍ കോവിഡിന്റെ 22 കോടിയിലധികം ഡോസുകള്‍ ഉല്‍പാദിപ്പിക്കാനിവിടെ…

Father kills son in Kalladikode, Palakkad; Argument over alcohol led to the murder

പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ കൊലപ്പെടുത്തി; മദ്യപിച്ചതിനെ തുടർന്നുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ കൊലപ്പെടുത്തി; മദ്യപിച്ചതിനെ തുടർന്നുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു 2 കൊടകര കേസ്: പണം…

ബ്രിട്ടനിൽ കൊവിഡ് മരണമില്ലാത്ത ദിനം; ‘നേട്ടത്തിന് പിന്നിൽ വാക്സിൻ’

ബ്രിട്ടൻ: ബ്രിട്ടനിൽ ഒരു വർഷത്തിനിടെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ദിവസമായി ചൊവ്വാഴ്ച. 2020 മാർച്ചിന് ശേഷമാണ് രാജ്യത്ത് കൊവിഡ് മരണമില്ലാത്ത ദിവസം റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര…

ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ നോട്ടീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മില്‍ തുറന്ന പോര്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യാസ് ചുഴലിക്കാറ്റ് യോഗത്തില്‍ വൈകിയെത്തിയെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ മുന്‍…

ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ: ജൂ​ൺ എ​ട്ടു​വ​രെ കാ​ത്തി​രി​ക്ക​ണം

കു​വൈ​ത്ത്​ സി​റ്റി: ഓ​ക്​​സ്​​ഫോ​ർ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ മൂ​ന്നാം ബാ​ച്ച്​ വി​ത​ര​ണ​ത്തി​ന്​ ജൂ​ൺ എ​ട്ടു​വ​രെ കാ​ത്തി​രി​ക്ക​ണം. ലാ​ബ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ്​ പ്ര​ശ്​​നം. ചൊ​വ്വാ​ഴ്​​ച പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. ആ​ദ്യ​ഡോ​സ്​…

കൊവിഡ് രണ്ടാം തരംഗം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. അനിയന്ത്രിതമായ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നുവെന്ന് ഡോ എം കെ മുനീർ…

യു എസ് മിലിട്ടറി അക്കാദമിയിലെ സ്ഥിതി ആശങ്കാജനകമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രധാന മിലിട്ടറി അക്കാദമികളിലൊന്നായ വിര്‍ജീനിയ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്. വ്യവസ്ഥാപിത വംശീയതയും ലൈംഗിക ഉപദ്രവമടക്കമുള്ള ലിംഗ വിവേചനവും പരിശോധിക്കാനോ നിര്‍ത്തലാക്കാനോ സ്ഥാപനത്തിനായില്ലെന്നാണ്…

മുഹമ്മദ് റിയാസിൻ്റെ മന്ത്രിസ്ഥാനത്തിന് എതിരെ കെ ബാബു: സഭയിൽ ബഹളം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള കെ ബാബുവിന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം…