33 C
Kochi
Wednesday, December 1, 2021

Daily Archives: 31st May 2021

തിരുവനന്തപുരം:കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ അവസാനഘട്ടത്തിൽ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്ന രമേശ് ചെന്നിത്തല സോണിയ ​ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞതിൽ പരസ്യ വിമർശനവുമായി എ ​ഗ്രൂപ്പ്. ഇങ്ങനെയൊരു കത്ത് അയച്ചോയെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തലയാണെന്ന് എ ​ഗ്രൂപ്പ് നേതാവ് കെസിജോസഫ് പറഞ്ഞു.രമേശ് ചെന്നിത്തല സോണിയ​ഗാന്ധിക്ക് അയച്ച കത്തിൽ എന്തൊക്കെ പറഞ്ഞുവെന്ന് എനിക്കറിയില്ല. എന്നാൽ ഇങ്ങനെയൊരു വാ‍ർത്ത വന്ന സ്ഥിതിക്ക് അദ്ദേഹമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്. കത്തുമായി...
റി​യാ​ദ്:കേ​ന്ദ്ര​സ​ർ​ക്കാ​റി​ൻറെ ക​രി​നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കി ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന​ജീ​വി​തം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ഉ​ട​ൻ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഒഐസിസി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ല​ക്കാ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ല​ക്ഷ​ദ്വീ​പ്​ ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ പ്ര​കാ​ശം തെ​ളി​ച്ചു.ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വ​ട​ക്കേ​വി​ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി സോ​ണ, സ​ത്താ​ർ കാ​യം​കു​ളം, സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ്​ ക​ല്ലും​പ​റ​മ്പ​ൻ, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ഷാ​ന​വാ​സ്, നാ​സ​ർ ലൈ​സ്, ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, അം​ജ​ദ് സ​മ​ദ്, അ​ജ്നാ​സ്, ഷി​ബി​ൽ...
ടെൽ അവീവ്​:ഇസ്രയേലിൽ ഒരു പതിറ്റാണ്ടിലേറെ നീണ്ട ബിൻയമിൻ നെതന്യാഹു ഭരണത്തിന്​ അന്ത്യമാകുന്നു. മുൻ പ്രതിരോധ വകുപ്പ്​ മേധാവി നാഫ്​റ്റലി ബെനറ്റ്​ നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ 'യമീന', പ്രതിപക്ഷ​ത്തിന്​ പിന്തുണ പ്രഖ്യാപിച്ചതോടെയാണ്​ നെതന്യാഹുവിന്​ പ്രതീക്ഷകൾക്ക്​ മങ്ങലേറ്റത്​​.ജൂൺ രണ്ടിനകം സർക്കാർ രൂപവത്​കരിക്കാൻ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡിനെ നേരത്തെ പ്രസിഡന്‍റ്​ ക്ഷണിച്ചിരുന്നു. സഖ്യ സർക്കാർ രൂപവത്​കരിക്കാൻ ആവശ്യമായ വോട്ടു സമാഹരിക്കുന്നതിൽ നേരത്തെ വിജയിക്കു​മെന്ന്​ തോന്നിച്ചിരുന്നുവെങ്കിലും ഗാസ ആക്രമണത്തോടെ അറബ്​ കക്ഷി...
ന്യൂഡല്‍ഹി:ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകുന്നുവെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ സൃഷ്ടിച്ച അജണ്ടയുടെ ഭാഗമെന്ന ആരോപണവുമായി ആര്‍എസ്എസ് സഹപ്രചാര പ്രമുഖ് നരേന്ദ്ര കുമാര്‍. മുമ്പും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയിരുന്നെന്നും അന്നൊന്നും ഇത്തരം വിവാദങ്ങളുണ്ടായിരുന്നില്ലെന്നും നരേന്ദ്ര കുമാര്‍ പറഞ്ഞു.‘2015 ലും 2017ലും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നിരുന്നു. അന്നൊന്നും കൊവിഡ് ഇല്ലായിരുന്നു. ഇപ്പോള്‍ കൊവിഡുമായി കൂട്ടി യോജിപ്പിച്ച് ഗംഗയിലെ മൃതദേഹങ്ങള്‍ ഒഴുകുന്നതിനെ വാര്‍ത്തയാക്കുന്നത് മാധ്യമ അജണ്ടയാണ്,’ നരേന്ദ്ര കുമാര്‍ പറഞ്ഞു.അതേസമയം...
തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിക്കിടെ നാളെ സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങുന്നു. രാവിലെ എട്ടരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. വിക്ടേഴ്സ് ചാനൽ വഴി വീണ്ടും ക്ലാസുകൾ തുടങ്ങുമ്പോൾ മൊബൈലും ടിവിയും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അവ എത്തിക്കലാണ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.ഓൺലൈൻ വഴി മറ്റൊരു അധ്യയനവർഷം കൂടിയാണ് ഇക്കുറി തുടങ്ങുന്നത്. ചാനൽ കണ്ടുള്ള പഠനത്തിനൊപ്പം ഇത്തവണ സ്കൂൾ തലത്തിൽ സംവാദ രൂപത്തിലുള്ള...
തിരുവനന്തപുരം:മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത.മൺസൂൺ കാറ്റും മഴയും നാളെയോടെ ശക്തിപ്പെടാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിൽ എത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ...
തിരുവനന്തപുരം:കെപിസിസി പ്രസിഡന്റിനാ‌യി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കവെ, ഗ്രൂപ്പുകളുടെ പിന്തുണ തേടാന്‍ കൊടിക്കുന്നില്‍ സുരേഷ്  എംപി ശ്രമം തുടങ്ങി. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര്  മുന്നോട്ടുവയ്ക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഇതുവരെയുള്ള തീരുമാനം. സംഘടന ‌തലത്തില്‍ വരുത്തേണ്ട മാറ്റം ചര്‍ച്ചചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ലോക്ഡൗണിന് ശേഷം കേരളത്തിലെത്തും.കെസുധാകരനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ പ്രതിപക്ഷ നേതാവിനെ...
ന്യൂഡൽഹി:കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലും പൊതുതാത്പര്യ ഹർജികളിലുമാണ് ഇന്ന് വാദം കേൾക്കുന്നത്.പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് വാക്‌സിൻ വാങ്ങാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ഹർജിയും കോടതിക്ക് മുന്നിലെത്തുന്നുണ്ട്. വാക്‌സിൻ നയത്തിൽ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കൊവിഡ് ബാധിതനായതിനെ തുടർന്ന് മാറ്റിവെച്ച...
അബുദാബി:കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കാതിരിക്കുന്നതും അവരെ അവഗണിക്കുന്നതും യുഎഇയില്‍ നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ലഭിക്കുമെന്നും യുഎഇ പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ പറയുന്നു.മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ ഒറ്റയ്‍ക്കാക്കുന്നത് യുഎഇ ഫെഡറല്‍ നിയമം 03ന്റെ 35-ാം ആര്‍ട്ടിക്കിള്‍ പ്രകാരം കുറ്റകരമാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സംവിധാനമൊരുക്കേണ്ടതും രക്ഷിതാക്കളുടെ ബാധ്യതയാണ്. ഇവയില്‍ വീഴ്‍ച വരുത്തിയാല്‍ 5000 ദിര്‍ഹം പിഴയ്‍ക്ക് പുറമെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്ന്...
ന്യൂഡൽഹി:രാജ്യത്ത് അനുദിനം വർധിക്കുന്ന ഇന്ധനവിലയിൽ കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂർ എംപി. മുംബൈയിൽ പെട്രോൾ വില 99.94ൽ എത്തിയതോടെയാണ് ശശി തരൂരിന്റെ വ്യസ്തമായ പരിഹാസം. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ ഡോണാൾഡ് ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരിയും മുംബൈയിലെ പെട്രോൾ വിലയും സമമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രണ്ടും 99.94 ആണെന്ന് തരൂർ പരിഹസിച്ചു.നേരത്തേ പെട്രോൾവില നൂറുകടന്നപ്പോൾ സചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറിയോട് ഉപമിച്ചായിരുന്നു സോഷ്യൽ മീഡിയ കേന്ദ്രത്തിനെതിരെ വിമർശനങ്ങൾ ഉയർത്തിയത്. ജയ്പൂർ...