Wed. Dec 18th, 2024

Day: May 24, 2021

ലക്ഷദ്വീപിലെ ക്ഷീരകൃഷിയും കേന്ദ്രം നിരോധിച്ചു 

ലക്ഷദ്വീപിലെ ജനങ്ങളുടെ ദുരിതത്തിന് ആക്കം കൂട്ടി ഡയറി ഫാർമകളും കേന്ദ്രം പൂട്ടി. ലക്ഷദ്വീപിൽ നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ രാഷ്ട്രീയ സാഹചര്യവും ഇന്നലെ വോക്ക് മലയാളത്തിലൂടെ പുറത്തു…

Indian vaccine- Uncertainty in approval by foreign countries

ഇന്ത്യൻ വാക്സീൻ: വിദേശ രാജ്യങ്ങളിൽ അംഗീകരിക്കുന്ന കാര്യത്തിൽ അവ്യക്തത

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഇന്ത്യൻ വാക്സീൻ: വിദേശ രാജ്യങ്ങളിൽ അംഗീകരിക്കുന്ന കാര്യത്തിൽ അവ്യക്തത 2 സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം; അടുത്ത ഘട്ടം പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് 17,821 പുതിയ രോഗികൾ, 36,039 പേർ രോഗമുക്തി നേടി,  196 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,821  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് 196 പേർ മരണമടഞ്ഞു. 2,59,179 പേരാണ് ആകെ ചികിത്സയിലുള്ളത്.  36,039…

എൻ്റെ സഹോദരങ്ങള്‍ക്കൊപ്പം; ലക്ഷദ്വീപിന് പിന്തുണയുമായി സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ നടന്‍മാരായ സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും. ഫേസ്ബുക്കിലാണ് ഇരുവരുടേയും പ്രതികരണം. എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം എന്നാണ് സണ്ണി വെയ്ന്‍…

ആരാണ് പ്രഫുൽ പട്ടേൽ?

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ കേന്ദ്രസർക്കാരിന്‍റെ വിവാദ നടപടികൾക്കെതിരെ ദ്വീപിന് പുറത്തും പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും ദ്വീപ് നിവാസികൾക്കായിപ്രതിഷേധവുമായി രംഗത്തെത്തി. ലക്ഷദ്വീപില്‍ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള…

പാലാരിവട്ടം പാലം അഴിമതി; പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു. സര്‍ക്കാര്‍,…

അഡ്മിനിസ്ട്രേറ്റർ ഏകാധിപതി; പരിഷ്കാരം രോഗം കൂട്ടിയെന്ന് ദ്വീപ് എം പി

ലക്ഷദ്വീപ്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിെര മുഹമ്മദ് ഫൈസല്‍ എംപി. അദ്ദേഹത്തിന്റേത് ഏകാധിപതിയുടെ നിലപാടാണ്. യാത്രാനിയന്ത്രണം നീക്കിയത് ദ്വീപില്‍ രോഗം കൂടാന്‍ കാരണമായി. ഒരുവര്‍ഷം മുഴുവന്‍ ലക്ഷദ്വീപ് സുരക്ഷിത മേഖലയായിരുന്നുവെന്ന്…

വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി യു പിയിലെ ഗ്രാമവാസികള്‍

ലക്‌നൗ: വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ബാരബങ്കിയിലാണ് സംഭവം. ബാരബങ്കിയിലെ ജനങ്ങള്‍ വാക്‌സിനേഷനോട് വിമുഖത കാണിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി ഇവരെ ബോധവല്‍ക്കരണം നടത്താന്‍…

പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ല; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: രാജ്യത്തെ പൗരന്മാർക്ക് എന്തു കൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി. എല്ലാവർക്കും വാക്സിൻ നൽകാൻ ഏകദേശം 34,000 കോടി രൂപ മതി. അതേസമയം,…

136 എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു; പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കമായി. 136 എംഎൽഎമാർ ഇന്ന് പ്രോ ടേം സ്പീക്കർ പിടിഎ റഹീമിന് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി…