Wed. Jan 22nd, 2025

Day: May 23, 2021

‘മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ, പ്രതിപക്ഷ ധർമം നിർവഹിക്കും’: വിഡി സതീശൻ

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കും. പ്രതിപക്ഷ ധർമം…

കൊവിഡ് മൂന്നാം തരംഗം: ഇന്ത്യയില്‍ കുട്ടികളെ കരുതിയിരിക്കണം

ന്യൂഡല്‍ഹി: സാധാരണ ഗതിയിലുള്ള വിലയിരുത്തലുകള്‍ വിരുദ്ധമായി കുട്ടികള്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നതായി വിലയിരുത്തല്‍. സാധാരണഗതിയില്‍ കുട്ടികളില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് എൻഐടിഐ ആയോഗ് അംഗം ഡോ വി…

സതീശനെ എല്ലാവരും അംഗീകരിച്ചെന്ന്​ ഉമ്മൻചാണ്ടി

കോട്ടയം: പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തിരഞ്ഞെടുത്തത്​ എല്ലാവരുമായും ആലോചിച്ചാണെന്ന്​ കോൺഗ്രസ്​ പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി. എല്ലാവരേയും സതീശൻ ഒരുമിച്ച്​ കൊണ്ടു പോകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.…

ഓക്സ്ഫോര്‍ഡ്, ഫൈസര്‍ വാക്സിനുകള്‍: ഇന്ത്യന്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ 80% ഫലപ്രദം

ലണ്ടന്‍: ഇന്ത്യയിന്‍ ആദ്യമായി കണ്ടത്തെിയ ജനിതക മാറ്റം വന്ന (B1.617.2 വാരിയന്‍റ്) കൊവിഡില്‍ നിന്നുണ്ടാകുന്ന അണുബാധ തടയുന്നതിന് ഓക്സ്ഫോര്‍ഡ് , അസ്ട്രസെനെക്ക (ഫൈസര്‍ വാക്സിന്‍) എന്നിവയില്‍ നിന്നുള്ള…

കൊവാക്സീന് അനുമതി തേടി ഇന്ത്യ

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സീൻ കൊവാക്സീനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു. കൊവാക്സീൻ, കൊവീഷീൽഡ്…

കെ സുരേന്ദ്രൻ്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഇറക്കിവിട്ടു

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് പുറത്താക്കിയത്.…

സംസ്ഥാനത്ത് ഇന്നും മഴ, നാല് ജില്ലകളിൽ യെൽലോ അലർട്ട്; ജില്ല വാർത്തകൾ

സംസ്ഥാനത്ത് ഇന്നും മഴ, നാല് ജില്ലകളിൽ യെൽലോ അലർട്ട്; ജില്ല വാർത്തകൾ

1 ഇന്നും ശക്തമായ മഴ തുടരും, നാല് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

മലപ്പുറം ജില്ലയില്‍ ഇന്ന് കര്‍ശന നിയന്ത്രണം

മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൌണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ ഇന്ന് കര്‍ശന നിയന്ത്രണം. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കും പാൽ പത്രം എന്നിവയുടെ വിതരണത്തിനും മാത്രമാണ് അനുമതി. പെട്രോൾ…

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട പദ്ധതികളും ആനുകൂല്യങ്ങളും ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി ഒതുങ്ങുന്നുവെന്നും ഓര്‍ത്തഡോക്‌സ് വൈദിക…

യാസ് ചുഴലിക്കാറ്റ്; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നതതല ഉദ്യോ​ഗസ്ഥരും പങ്കെടുക്കും. ചുഴലിക്കാറ്റ് തീരം തൊടുന്ന ഒഡീഷ, ബംഗാൾ…