33 C
Kochi
Wednesday, December 1, 2021

Daily Archives: 18th May 2021

തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്
 തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണിന്റെ ആദ്യ ദിവസം കടുത്ത നിയന്ത്രണങ്ങൾ  പുനലൂരിൽ മൃതദേഹ അവശിഷ്ടങ്ങൾ ജനവാസ മേഖലയ്ക്ക് സമീപം ദഹിപ്പിക്കാൻ ശ്രമം  മീനന്തറയാർ– കൊടൂരാർ കരകളിൽ വെള്ളകെട്ട്, പടിഞ്ഞാറൻ മേഖല ദുരിതത്തിൽ  കോന്നി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗവും ഓക്സിജന്‍ സംഭരണ സംവിധാനവും ഉടൻ സജ്ജമാക്കും  നെടുങ്കണ്ടത് കുളത്തിൽ വിഷം കലക്കി വളർച്ചയെത്തിയ മീനുകൾ ചത്തുപൊങ്ങികോവിഡ് കണക്കുകൾകേരളത്തിൽ ഇന്നലെ 21402 പുതിയ രോഗികൾ.തിരുവനന്തപുരം 2364കൊല്ലം 1946 പത്തനംതിട്ട 490 കോട്ടയം 1349 ഇടുക്കി 461കോവിഡ് സേവനങ്ങൾതിരുവനന്തപുരംആശുപത്രികൾ:...
തിരുവനന്തപുരം:കേരളാ കോൺഗ്രസിന് അനുവദിച്ച കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആണ് കേരളാ കോൺഗ്രസിന് കിട്ടിയത്. മന്ത്രി സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍ ജയരാജിനെയും തീരുമാനിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു.രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി കേരളാ കോൺഗ്രസ് ആദ്യാവസാനം...
ന്യൂഡല്‍ഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 4,22,436 പേര്‍ സുഖംപ്രാപിച്ചതായും 4,329 പേർ മരിച്ചതായും റിപ്പോർട്ട്.നിലവില്‍ 2,52,28,996 പേര്‍ രാജ്യത്താകമാനം ചികിത്സയിലുണ്ട്. 2,15,96,512 പേർ ആശുപത്രി വിട്ടു. ആകെ 2,78,719 പേർ മരിച്ചു. 18,44,53,149 പേർക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.തിങ്കളാഴ്ച 31,82,92,881 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആർ) അറിയിച്ചു.
കൊൽക്കത്ത:ബംഗാളിലെ രാഷ്ട്രീയനാടകങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ച് കൊൽക്കത്ത ഹൈക്കോടതി. തൃണമൂൽ നേതാക്കളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച മുഖ്യമന്ത്രി മമത ബാനർജിയെ കോടതി രൂക്ഷമായി വിമർശിച്ചു. ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ അനുവദിക്കില്ലെന്ന് കോടതി താക്കീത് നൽകി.കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്തതെന്നും കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. നാരദ കേസിൽ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം.ജാമ്യം അനുവദിച്ച സിബിഐ പ്രത്യേക കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ...
മധ്യപ്രദേശ്:ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. സത്ന സബ് ഇൻസ്പെക്ടർ സന്തോഷ് സിംഗ് ആണ് വിചിത്ര ശിക്ഷ നൽകിയത്.ലോക്ക്ഡൗണിൽ ആളുകൾ പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.“നേരത്തെ, ലോക്ക്ഡൗൺ ലംഘിക്കുന്നവരെ 45 മിനിട്ട് മുതൽ ഒരു മണിക്കൂറോളം സിറ്റപ്പ് ചെയ്യിപ്പിച്ചിട്ട് വിട്ടയക്കുമായിരുന്നു. പക്ഷേ, അതിനു പകരം ഭഗവാൻ രാമൻ്റെ പേര് എഴുതിക്കാമെന്ന്...
അബുദാബി:യുഎഇ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം. വ്യത്യസ്ത എമിറേറ്റിലെ വീസക്കാരാണെങ്കിലും ജോലി ചെയ്യുന്ന അല്ലെങ്കിൽ താമസിക്കുന്ന എമിറേറ്റിൽനിന്നു തന്നെ മെഡിക്കൽ എടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്.  മെഡിക്കൽ പരിശോധനാ റിപ്പോർട്ട് അതതു എമിറേറ്റിലെ ആരോഗ്യ വിഭാഗങ്ങളിലേക്ക് ഓൺലൈനിലൂടെ കൈമാറും.റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യമുള്ളവർക്ക് നൽകും. ഈ സൗകര്യത്തെക്കുറിച്ച് അറിയാത്തവർ അവധിയെടുത്ത് ബസിലും ടാക്സിയിലും വീസയുള്ള എമിറേറ്റിലെത്തി മെഡിക്കൽ പരിശോധന നടത്തിവരികയാണ്. കോവി‍ഡ് പശ്ചാത്തലത്തിൽ ദുബായ്–അബുദാബി യാത്രയ്ക്ക് നിയന്ത്രണം...
ലക്‌നൗ:യു പിയിലെ ചെറിയ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ആരോഗ്യസംവിധാനം ദൈവത്തിന്റെ കരുണ കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ ക്വാറന്റീന്‍ സെന്ററുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്പ്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.ക്വാറന്റീന്‍ സെന്ററില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരണപ്പെട്ടപ്പോള്‍ അജ്ഞാത മൃതദേഹം എന്നുപറഞ്ഞ് മൃതദേഹം സംസ്‌കരിച്ച മീററ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.നഗരത്തിലെ ഒരു മികച്ച ആശുപത്രിയിലെ സ്ഥിതി ഇതാണെങ്കില്‍ യു പിയിലെ ഗ്രാമങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് കോടതി...
ജി​ദ്ദ:​​ഈ​ദു​ൽ​ഫി​ത്​​ർ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ലം​ഘി​ച്ച്​ ഒ​ത്തു​ചേ​ർ​ന്ന നി​ര​വ​ധി പേ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പി​ടി​യി​ലാ​യി. കൊവി​ഡ്​​ വ്യാ​പ​നം കു​റ​ക്കാ​ൻ ഒ​ത്തു​ചേ​ര​ലി​ന്​ നി​ശ്ച​യി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് റ​നി​യ, ജി​സാ​ൻ, ഹു​ദൂ​ദ്​ ശി​മാ​ലി​യ, ന​ജ്​​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊവി​ഡ്​ വ്യാ​പ​നം കു​റ​ക്കാ​ൻ വ്യ​ക്തി, കു​ടും​ബം, കു​ടും​ബേ​ത​ര സം​ഗ​മ​ങ്ങ​ളി​ൽ പാ​ലി​​ക്കേ​ണ്ട പ​രി​ഷ്​​ക​രി​ച്ച പ്രോട്ടോക്കോ​ളു​ക​ൾ​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​ത്.നി​ർ​ദ്ദേശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും...
ഗുജറാത്ത്:ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. ചുഴലിക്കാറ്റ് ദുര്‍ബലമായെന്നും കഴിഞ്ഞ ആറ് മണിക്കൂറായി വേഗത 11 കിലോമീറ്ററായി കുറഞ്ഞെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റ് കടന്ന് പോയ മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി വീടുകൾ തകരുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സൗരാഷ്ട്ര മേഖലയിലെ തീരമേഖലക്ക് സമീപമാണ് കാറ്റിന്‍റെ സ്ഥാനം. നാലര മണിക്കൂർ സമയമെടുത്താണ്...
ന്യൂഡൽഹി:ഇന്ത്യക്ക്​ ആശ്വാസമായി മഹാരാഷ്​ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കൊവിഡ്​ കണക്കുകൾ. മഹാരാഷ്​ട്രയിൽ മാർച്ച്​ 30ന്​ ശേഷം ഇതാദ്യമായി പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണം 30,000ത്തിൽ താഴെയെത്തി. ഡൽഹിയിൽ രോഗികളുടെ എണ്ണം 5000ത്തിലും താഴെയെത്തി.ഇതാദ്യമായാണ്​ ഇത്രയും വലിയ കുറവ്​ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്​ട്രയിലും ഡൽഹിയിലും ഉണ്ടാവുന്നത്​. തിങ്കളാഴ്​ച മഹാരാഷ്​ട്രയിൽ 26,616 പേർക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചത്​. 516 പേർ രോഗം ബാധിച്ച്​ മരിച്ചു.ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4,45,495 ആയി...