Sun. Nov 17th, 2024

Day: May 18, 2021

തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്

തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്: ജില്ല വാർത്തകൾ

 തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണിന്റെ ആദ്യ ദിവസം കടുത്ത നിയന്ത്രണങ്ങൾ  പുനലൂരിൽ മൃതദേഹ അവശിഷ്ടങ്ങൾ ജനവാസ മേഖലയ്ക്ക് സമീപം ദഹിപ്പിക്കാൻ ശ്രമം  മീനന്തറയാർ– കൊടൂരാർ കരകളിൽ വെള്ളകെട്ട്, പടിഞ്ഞാറൻ മേഖല ദുരിതത്തിൽ…

കേരളാ കോൺഗ്രസ് മന്ത്രിയേയും ചീഫ് വിപ്പിനേയും ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളാ കോൺഗ്രസിന് അനുവദിച്ച കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആണ് കേരളാ…

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്നും കുറവ്; 4,329 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 4,22,436 പേര്‍ സുഖംപ്രാപിച്ചതായും 4,329 പേർ മരിച്ചതായും റിപ്പോർട്ട്. നിലവില്‍ 2,52,28,996 പേര്‍…

ബംഗാളിലെ രാഷ്ട്രീയ നാടകം; കടുത്ത അതൃപ്തി അറിയിച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ബംഗാളിലെ രാഷ്ട്രീയനാടകങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ച് കൊൽക്കത്ത ഹൈക്കോടതി. തൃണമൂൽ നേതാക്കളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച മുഖ്യമന്ത്രി മമത ബാനർജിയെ കോടതി രൂക്ഷമായി വിമർശിച്ചു. ജുഡീഷ്യറിയുടെ വിശ്വാസ്യത…

ലോക്ക്ഡൗൺ ലംഘനം; ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്

മധ്യപ്രദേശ്: ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. സത്ന സബ് ഇൻസ്പെക്ടർ സന്തോഷ് സിംഗ് ആണ്…

യുഎഇ വീസക്കാർക്ക് ഏത് എമിറേറ്റിലും മെഡിക്കൽ പരിശോധനയ്ക്ക് സൗകര്യം

അബുദാബി: യുഎഇ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം. വ്യത്യസ്ത എമിറേറ്റിലെ വീസക്കാരാണെങ്കിലും ജോലി ചെയ്യുന്ന അല്ലെങ്കിൽ താമസിക്കുന്ന എമിറേറ്റിൽനിന്നു തന്നെ മെഡിക്കൽ എടുക്കാനുള്ള…

യു പിയിലെ ആശുപത്രികള്‍ ”ദൈവത്തിൻ്റെ കാരുണ്യം” കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി

ലക്‌നൗ: യു പിയിലെ ചെറിയ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ആരോഗ്യസംവിധാനം ദൈവത്തിന്റെ കരുണ കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ ക്വാറന്റീന്‍ സെന്ററുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്പ്പര്യ ഹർജി…

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ലം​ഘി​ച്ച്​ ഒ​ത്തു​ചേ​ര​ൽ: നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

ജി​ദ്ദ: ​​ഈ​ദു​ൽ​ഫി​ത്​​ർ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ലം​ഘി​ച്ച്​ ഒ​ത്തു​ചേ​ർ​ന്ന നി​ര​വ​ധി പേ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പി​ടി​യി​ലാ​യി. കൊവി​ഡ്​​ വ്യാ​പ​നം കു​റ​ക്കാ​ൻ ഒ​ത്തു​ചേ​ര​ലി​ന്​ നി​ശ്ച​യി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ…

ഗുജറാത്തില്‍ പ്രവേശിച്ച ടൗട്ടെ ചുഴലിക്കാറ്റ് ദുര്‍ബലമായി

ഗുജറാത്ത്: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. ചുഴലിക്കാറ്റ് ദുര്‍ബലമായെന്നും കഴിഞ്ഞ ആറ് മണിക്കൂറായി വേഗത 11 കിലോമീറ്ററായി കുറഞ്ഞെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റ് കടന്ന്…

മഹാരാഷ്​ട്രയിലും ഡൽഹിയിലും പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ കുറവ്

ന്യൂഡൽഹി: ഇന്ത്യക്ക്​ ആശ്വാസമായി മഹാരാഷ്​ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കൊവിഡ്​ കണക്കുകൾ. മഹാരാഷ്​ട്രയിൽ മാർച്ച്​ 30ന്​ ശേഷം ഇതാദ്യമായി പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണം 30,000ത്തിൽ താഴെയെത്തി.…