Sun. Nov 17th, 2024

Day: May 17, 2021

മന്ത്രിസ്ഥാന വിഭജനം; എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി കാബിനറ്റിലെ മന്ത്രിസ്ഥാന വിഭജനത്തിനായി എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. ഒറ്റ എംഎല്‍എമാരുള്ള നാല്…

പത്തനംതിട്ട കാനറ ബാങ്കിലെ എട്ട് കോടിയുടെ തട്ടിപ്പ്: പ്രതി മൂന്ന് മാസത്തിന് ശേഷം പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബെംഗളുരുവിൽ നിന്നാണ് പിടിയിലായത്. 8 കോടി രൂപയുടെ…

‘മഹാമാരി കൈകാര്യം ചെയ്തതില്‍ കേന്ദ്രത്തിന് പാളിച്ച പറ്റി’; കൊവിഡ് പാനലില്‍ നിന്ന് രാജി വെച്ച് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നിയോഗിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ പാനലില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു…

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കല്‍; അന്തിമ തീരുമാനം ഇന്ന്

ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. കൊവിഡ് സാഹചര്യത്തില്‍ നേരത്തെ മാറ്റിവച്ച പരീക്ഷയുടെ കാര്യത്തിലാണ് ഇന്ന് ഉന്നതതല ചര്‍ച്ച നടക്കുക. വിദ്യാഭ്യാസ…

ജൂലൈ ഒന്നു മുതല്‍ ക്വാറന്റീനില്‍ ഇളവ് അനുവദിക്കാനൊരുങ്ങി അബുദാബി

അബുദാബി: ജൂലൈ ഒന്നു മുതല്‍ അബുദാബിയില്‍ ടൂറിസം സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‍ട്ര ടൂറിസ്റ്റുകളെ ജൂലൈ ആദ്യം മുതല്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അബുദാബി അധികൃതരെ ഉദ്ധരിച്ച്…

ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് ഇന്ന് പുറത്തിറക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡിഓക്‌സി -ഡി- ഗ്ലൂക്കോസ് ഇന്ന് പുറത്തിറക്കും. ആദ്യ ഡോസ് മരുന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡല്‍ഹിയിലെ ആശുപത്രികളില്‍…

കൊവിഡ് രോഗികള്‍ക്ക് സഹായം: ബിവി ശ്രീനിവാസിന് ക്ലീൻ ചിറ്റ് നല്‍കി ദില്ലി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിനെ ക്ലീൻ ചിറ്റ് നല്‍കി ദില്ലി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കൊവിഡ് ദുരിതാശ്വാസ…

അപ്പോയ്ന്റ്മെന്റ് കിട്ടിയവർക്ക് രണ്ടാം ഡോസ് നേരത്തേ എടുക്കാം

ന്യൂഡൽഹി: കൊവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള സമയക്രമം ‘കുറഞ്ഞത് 12 ആഴ്ചയായി’ ദീർഘിപ്പിച്ചെങ്കിലും നേരത്തേ അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കു തടസ്സമുണ്ടാകില്ല. അവർക്കു നിശ്ചയിച്ച സമയത്തു തന്നെ വാക്സീനെടുക്കാം. ഇവരെ…

കോഴിക്കോട് കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി; വിവരം അറിയുന്നത് സംസ്കാരത്തിന് ശേഷം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച കൊവിഡ് ബാധിച്ച് മരിച്ചവരുടെ  മൃതദേഹങ്ങൾ മാറി നൽകി. കുന്ദമംഗലം സ്വദേശി സുന്ദരൻ്റ ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശി കൗസല്യയുടെ…

മൃതദേഹങ്ങൾ ഗംഗയിൽ വലിച്ചെറിയരുത്; യു പി, ബീഹാർ സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാൻ കേന്ദ്ര സർക്കാർ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചെറിയുന്നത്…