Sun. Dec 22nd, 2024

Day: May 16, 2021

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട്…

മമ്മൂട്ടി ആരാധകനായി സൂരി; തമിഴ് ചിത്രം ‘വേലന്‍’ വരുന്നു

ബിഗ് ബോസ് തമിഴ് സീസണ്‍ 3 ഫെയിം മുഗന്‍ റാവുവിന്‍റെ അരങ്ങേറ്റ ചിത്രമാണ് ‘വേലന്‍’. നവാഗതനായ കെവിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ്…

18നും 45 നും ഇടയിലുള്ളവർക്ക് വാക്സിൻ നൽകാൻ മാർഗ്ഗരേഖയായി

തിരുവനന്തപുരം: 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ മർഗ്ഗരേഖയായി. ലഭ്യത കുറവായതിനാൽ മുൻഗണനാ ഗ്രൂപ്പുകൾക്കായിരിക്കും ആദ്യം വാക്സിൻ നല്‍കുക. മറ്റസുഖങ്ങൾ സംബന്ധിച്ച സർട്ടിഫിക്കേറ്റ് അടക്കം…

​ഗാസയിലെ മാധ്യമസ്ഥാപനങ്ങൾക്ക് നേരെയുള്ള അക്രമത്തിൽ നടുക്കം രേഖപ്പെടുത്തി യു എൻ സെക്രട്ടറി

യുണൈറ്റഡ് നേഷൻസ്: ഇസ്രായേൽ ​ഗസ്സയിലെ ജനതക്ക് മേൽ നടത്തുന്ന ആക്രമണങ്ങളിൽ നടുക്കം രേഖപ്പെടുത്തി യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ​ഗുട്ടറസ്. പലസ്തീനിലെ അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിതി…

കോഴിക്കോട് നിന്ന് കടലിൽ പോയ മത്സ്യ ബന്ധന ബോട്ടിൻ്റെ വിവരമില്ല, ബോട്ടിലുള്ളത് 15 പേർ

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ നിന്നും മത്സ്യ ബന്ധനത്തിന് കടലിൽ പോയ അജ്മീര്‍ഷ എന്ന ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. ബേപ്പൂരിൽ നിന്ന് ഈ മാസം അഞ്ചാം തീയതി…

ഗുജറാത്തിലെ കൊവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നെന്ന് തോമസ് ഐസക്

കോഴിക്കോട്: ഗുജറാത്തിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയെന്ന് തോമസ് ഐസക്. ഗ്രാമീണ മേഖലയില്‍ കൊവിഡ് വ്യാപിക്കുന്നു എന്ന് മോദിക്ക് സമ്മതിക്കേണ്ടി വന്നെന്നും അദ്ദേഹം…

പലസ്​തീന്‍ പതാകയുയര്‍ത്തി ലെസ്റ്റര്‍ താരങ്ങളുടെ എഫ് എ കപ്പ് വിജയാഘോഷം

പലസ്​തീന്‍ പതാകയുയര്‍ത്തി ലെസ്റ്റര്‍ താരങ്ങളുടെ എഫ് എ കപ്പ് ലെസ്റ്റർ സിറ്റി കളിക്കാര്‍ പലസ്തീൻ പതാക ഉയർത്തി എഫ് എ കപ്പ് ഫൈനൽ ജയം ആഘോഷിച്ചു. 20000…

കോണ്‍ഗ്രസ് എംപി രാജീവ് സാതവ് കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന്‌ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മുക്തനായതിന് പിന്നാലെ ആരോഗ്യനില…

യു പിയിൽ മെയ് 24 വരെ കർഫ്യു നീട്ടി

ലഖ്നൗ: കൊവിഡ്ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യു പിയിൽ ഏർപ്പെടുത്തിയ കർഫ്യു നീട്ടി. മെയ്​ 24 വരെയാണ്​ കർഫ്യു നീട്ടാൻ തീരുമാനിച്ചത്​. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ…

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്, 24 മണിക്കൂറിനിടെ 3, 11, 170 പേർക്ക് രോഗബാധ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗ വ്യാപനത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3, 11, 170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ വീണ്ടും നാലായിരം കടന്നു. 24…