Thu. Dec 19th, 2024

Day: May 15, 2021

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി അമേരിക്കൻ ഏജൻസി: 204 കി.മീ വരെ വേഗത്തിൽ വീശുമെന്നും പ്രവചനം

തിരുവനന്തപുരം: അറബിക്കടലിൽ കേരളതീരത്തിന് സമാന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അതിതീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് റിപ്പോർട്ട്. ഒരു അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടതായി പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കൻ…

കൊവിഡ് : മെയ് മാസം കേരളത്തിന് നിർണായകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെയ് മാസം കേരളത്തിന് നിർണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ രോഗവ്യാപനം വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കേരളമുള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍. മെയ് മാസത്തിന്…

മട്ടാഞ്ചേരിയില്‍ ഓട്ടിസം ബാധിച്ച കുട്ടിക്ക് മര്‍ദനം; പിതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: എറണാകുളം മട്ടാഞ്ചേരി ചെര്‍ളായി കടവില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് പിതാവായ സുധീറിനെ അറസ്റ്റ് ചെയ്തത്. പിതാവ്…

ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി; നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ഡൗണും ഏർപ്പെടുത്തും. ആദ്യഘട്ട ലോക്ഡൗൺ സമയത്ത്…