28 C
Kochi
Friday, October 22, 2021
Home Tags Pathanamthitta

Tag: Pathanamthitta

റൂൾ കർവ്; തത്സമയ കാലാവസ്ഥ നിരീക്ഷിക്കേണ്ട സങ്കീർണ നടപടി

പത്തനംതിട്ട:2018ലെ പ്രളയശേഷം കേന്ദ്ര ജലകമ്മിഷൻ നിഷ്കർഷിച്ച പുതിയ റൂൾ കർവ് ഇക്കുറി കക്കി – ആനത്തോട് ഡാമിൽ അണക്കെട്ട് പ്രേരിത പ്രളയമെന്ന പരാതി ഒഴിവാക്കാൻ ഏറെ സഹായകമായെന്ന് വിദഗ്ധർ. മഴക്കാലത്ത് അപ്രതീക്ഷിത തീവ്രമഴ ഉണ്ടായാൽ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുടെ 10 ശതമാനത്തോളം സ്ഥലം ഒഴിച്ചിട്ട് ബാക്കി ഭാഗം...

വിദ്യാഭ്യാസ വായ്‌പ കിട്ടാതെ ബുദ്ധിമുട്ടുന്നു

പത്തനംതിട്ട:ബാങ്കുകളിൽനിന്ന്‌ വിദ്യാഭ്യാസ വായ്‌പകൾ അനുവദിക്കുന്നില്ലെന്ന്‌ പരാതി ഉയരുന്നു. കിട്ടാക്കടമായി പോകുമെന്ന ഭയമാണ്‌ വിദ്യാഭ്യാസ വായ്‌പ അനുവദിക്കുന്നതിൽനിന്ന്‌ ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്‌. കോവിഡും ലോക്‌ഡൗണും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ വിദ്യാഭ്യാസത്തെയടക്കം ബാധിച്ചിരിക്കുന്ന ഘട്ടത്തിലാണ്‌ എൻജിനീയറിങ്‌, നഴ്‌സിങ്‌, മെഡിസിൻ തുടങ്ങിയ പഠനങ്ങൾ തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ വിദ്യാഭ്യാസ വായ്‌പ കിട്ടാതെ ബുദ്ധിമുട്ടുന്നത്‌.നാലുലക്ഷം...

കുഞ്ഞുങ്ങൾക്കുള്ള വാക്‌സിൻ വിതരണത്തിന് തുടക്കമായി

പത്തനംതിട്ട:കുഞ്ഞുങ്ങൾക്കുള്ള സാർവത്രിക പ്രതിരോധ കുത്തിവയ്പ് പരിപാടിയിൽ പുതിയതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ (പിസിവി) ജില്ലയിൽ നൽകി തുടങ്ങി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വാക്‌സിൻ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ നിർവഹിച്ചു.കലക്ടർ ഡോ ദിവ്യ എസ് അയ്യർ മുഖ്യപ്രഭാഷണം നടത്തി....

പറക്കുളം കുന്നുകളിൽ ഇനി കുതിരക്കുളമ്പടിയൊച്ച

തണ്ണിത്തോട്:പറക്കുളം കുന്നുകളിൽ ഇനി കുതിരക്കുളമ്പടിയൊച്ച മുഴങ്ങും. കുതിര സവാരിക്ക് അവസരമൊരുങ്ങുകയാണ് പറക്കുളത്തെ എബിഎൻ ഫാം. തെക്കിനേത്ത് ഏബ്രഹാം വർഗീസിന്റെ ഉടമസ്ഥയിലുള്ള ഫാമിൽ ഡയാന എന്ന കുതിരയാണ് താരം.ഡയാനയ്ക്കു പുറമേ വിവിധയിനം അലങ്കാര കോഴികളും മുയലും ആളുകളെ ആകർഷിക്കുന്നു. ഒന്നര വയസ്സുള്ളപ്പോൾ രാജസ്ഥാനിൽ നിന്നു കൊണ്ടുവന്നതാണ് കത്തേവാരി...

പഴയകാല സ്മരണകളിലേക്ക് അഞ്ചൽപെട്ടി

കോഴഞ്ചേരി:ലോകം ആശയവിനിമയത്തിന്റെ ഉന്നത തലങ്ങളിൽ എത്തിനിൽക്കുമ്പോഴും പഴയകാല സ്മരണകളിലേക്ക് നയിക്കുകയാണ് കോഴഞ്ചേരിയിലെ കാലങ്ങൾ പഴക്കമുള്ള അഞ്ചൽപെട്ടി. സ്വാതന്ത്ര്യലബ്ദിക്കും വളരെ മുൻപ് തിരുവിതാംകൂർ രാജവംശം ആരംഭിച്ച അഞ്ചൽ സംവിധാനത്തിന്റെ ശേഷിപ്പുകളിലൊന്നാണ് കോഴഞ്ചേരിയിലെ അഞ്ചൽപെട്ടി.ഇന്നും കേടുപാടുകളൊന്നും കൂടാതെ ഇത് നിലകൊള്ളുന്നു. കേരളത്തിൽ അവശേഷിക്കുന്ന അഞ്ചൽപെട്ടികളിൽ രണ്ടെണ്ണം പത്തനംതിട്ട ജില്ലയിലാണുള്ളത്....

വഴിയോരമാലിന്യങ്ങൾ പൂന്തോട്ടമാക്കി മാറ്റുന്നു

തിരുവല്ല:നഗരത്തിലെ വഴിയോരങ്ങളിൽ മാലിന്യം തള്ളാനെത്തുന്നവർ ഒരു നിമിഷം ശ്രദ്ധിക്കൂ. നിങ്ങളെ നോക്കി ചിരിക്കുന്ന പൂക്കളാവും ഇനി അവിടെ ഉണ്ടാവുക. കാടു മൂടികിടക്കുന്ന വഴിയോരങ്ങൾ പൂന്തോട്ടമാക്കി മാറ്റുന്നത് നഗരസഭയിലെ ഹരിതകർമ സേനയാണ്. നിലവിൽ മഴുവങ്ങാട് ട്രാഫിക് ഐലൻഡ് ഉൾപ്പെടെ 4 സ്ഥലത്ത് പൂന്തോട്ടം തയാറായി. ഒരു മാസത്തിനുള്ളിൽ 12...

വ്യാജ ഡോക്ടർക്കെതിരെ കേസെടുത്തു

തിരുവല്ല:വ്യാജ ബിരുദാനന്തര ബിരുദം ഉപയോഗിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ ഡോക്ടർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ കുട്ടികളുടെ ഡോക്​ടറായി ജോലി ചെയ്തിരുന്ന ഡോ സാംസണിന്​ എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.എം ബി ബി എസ് ബിരുദം മാത്രമുള്ള ഡോ സാംസൺ,...

കോഴഞ്ചേരി ഡിവിഷനിൽ കോടികളുടെ റോഡുവികസനം

കോഴഞ്ചേരി:ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനിൽ കോടികളുടെ റോഡുവികസനം. 2.77 കോടി രൂപയാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്തംഗം സാറാ തോമസിന്റെ ശ്രമഫലമായാണ് മണ്ഡലത്തിലെ സഞ്ചാരയോഗ്യമല്ലാത്ത നിരവധി റോഡുകൾക്ക് ശാപമോക്ഷം ലഭിക്കുന്നത്‌.അയിരൂർ, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, എഴുമറ്റൂർ, ചെറുകോൽ പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ വികസനത്തിനും റീ ടാറിങ്ങിനുമായി 27,521,589 രൂപയുടെ പദ്ധതികൾ...

ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ് അം​ഗീ​കാ​രം നേടി ജെ ​ഫ​സ്ന

അ​ടൂ​ർ:ഓ​യി​ൽ പേ​സ്​​റ്റ​ൽ ഉ​പ​യോ​ഗി​ച്ച് ഒ​രു എ ​ഫോ​ർ സൈ​സ് ക​ട​ലാ​സി​ൽ വ​ർ​ണാ​ഭ​മാ​യ 10 വ്യ​ത്യ​സ്ത പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് വ​ര​ച്ച ജെ ​ഫ​സ്ന​ക്ക് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സ് അം​ഗീ​കാ​രം. 10 സെ മീ നീ​ള​വും ആ​റ് സെ ​മീ വീ​തി​യു​മു​ള്ള പ​ത്ത് ചി​ത്ര​ങ്ങ​ളാ​ണ് ഒ​രു​...

വിനോദ സഞ്ചാര കേന്ദ്രമാക്കാൻ കൂടൽ രാക്ഷസൻപാറ

കൊടുമൺ:കൂടൽ രാക്ഷസൻപാറ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര കേന്ദ്രം ആരംഭിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. സ്ഥല പരിശോധനയക്കായി കലക്ടർ ദിവ്യാ എസ് അയ്യരും വിനോദസഞ്ചാര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അഡ്വ കെ യുജനീഷ് കുമാർ എംഎൽഎയോടൊപ്പം രാക്ഷസൻ പാറ സന്ദർശിച്ചു.ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ...