28 C
Kochi
Friday, July 30, 2021
Home Tags Thiruvanathapuram

Tag: thiruvanathapuram

ശക്തമായ കാറ്റിന്​ സാധ്യത, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ശക്തമായ കാറ്റിന്​ സാധ്യത, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ശക്തമായ കാറ്റിന്​ സാധ്യത, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് നീണ്ടകരയിൽ ബോട്ടുകൾ അടുപ്പിക്കാനാവുന്നില്ല ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം, തടയാൻ പദ്ധതി ആവിഷ്കരിക്കണമെന്ന് ആവശ്യം കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ വ്യാജ മദ്ധ്യം ഒഴുകുന്നു ഡിവൈ.എസ്​.പി ഓഫിസ് പരിസരത്ത് ഭീതി പടർത്തി ഒറ്റയാൻകോവിഡ് കണക്കുകൾ ഇന്നലെ സംസ്ഥാനത്ത്: 19,894 തിരുവനന്തപുരം: 2423 കൊല്ലം: 1841 കോട്ടയം: 834 പത്തനംതിട്ട:...
കരിഞ്ചന്ത വിൽപന: കഠിനംകുളത്ത് കടമുറിയിൽ നിന്ന് റേഷനരിയും ഗോതമ്പും പിടികൂടി; ജില്ല വാർത്തകൾ

കരിഞ്ചന്ത വിൽപന: കഠിനംകുളത്ത് കടമുറിയിൽ നിന്ന് റേഷനരിയും ഗോതമ്പും പിടികൂടി; ജില്ല വാർത്തകൾ

കരിഞ്ചന്ത വിൽപന: കഠിനംകുളത്ത് കടമുറിയിൽ നിന്ന് റേഷനരിയും ഗോതമ്പും പിടികൂടി ആര്യങ്കാവിലെ 6 ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് മാറ്റും ശബരിമല തീർഥാടകർക്കായി ശുചിമുറി പണിതത് അയ്യപ്പന്മാർ എത്താത്ത സ്ഥാനത്ത് പുതുപ്പള്ളിയിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് മണ്ണുമാന്തിയും ടിപ്പർ ലോറിയും തകർന്നു മഴക്കാല രോഗങ്ങൾ പടരുന്നു: ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ...
ആറ്റുകാൽ പൊങ്കാലയെ ചൊല്ലി വിവാദം: വിശദീകരണവുമായി മേയർ: ജില്ല വാർത്തകൾ

ആറ്റുകാൽ പൊങ്കാലയെ ചൊല്ലി വിവാദം: വിശദീകരണവുമായി മേയർ: ജില്ല വാർത്തകൾ

ആറ്റുകാൽ പൊങ്കാലയെ ചൊല്ലി വിവാദം: വിശദീകരണവുമായി മേയർ കൊ​ല്ലം ബൈ​പാ​സി​ലെ ടോ​ള്‍ ബൂ​ത്തി​ല്‍ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു​തു​ട​ങ്ങി വെള്ളം കയറാൻ സാധ്യത, ക്യാംപുകളിലേക്ക് മാറ്റാൻ നടപടി തുടങ്ങി വേനൽ മഴയിൽ കോട്ടയത്ത് 25.29 കോടി രൂപയുടെ കൃഷിനാശം സംസ്ഥാനത്തെ അണക്കെട്ടുകൾ കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന...
കനത്ത മഴ: നദികൾ കരകവിയുന്നു, പലയിടത്തും ജാഗ്രത നിർദേശം: ജില്ല വാർത്തകൾ

കനത്ത മഴ: നദികൾ കരകവിയുന്നു, പലയിടത്തും ജാഗ്രത നിർദേശം: ജില്ല വാർത്തകൾ

തിരുവനന്തപുരത്ത് നദികൾ കരകവിയുന്നു അസീസിയ മെഡിക്കൽ കോളേജ് പരീക്ഷ ക്രമക്കേട്, രേഖകൾ ശേഖരിക്കും പമ്പാനദിയിൽ വെള്ളം അപകട നിരപ്പിനും മുകളിൽ കോട്ടയം ജില്ലയിൽ നദികളിൽ ജലനിരപ്പ് ഉയരുന്നു, പടിഞ്ഞാറൻ മേഖല വെള്ളത്തിൽ ഇടുക്കിയിൽ കനത്ത മഴ, 2 മരണം, 7പേർക്ക് പരുക്ക്കോവിഡ് കണക്കുകൾ ഇന്നലെ സംസ്ഥാനത്ത്: 28,798 തിരുവനന്തപുരം: 2829 കൊല്ലം: 2886 കോട്ടയം:...
കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി

കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി: ജില്ല വാർത്തകൾ

കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി മല്ലപ്പള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം കാന്തല്ലൂർ മേഖലയിൽ ഇന്റർനെറ്റ് ലഭിക്കാതെ വിദ്യാർഥികൾ വലയുന്നു വട്ടിയൂർക്കാവിൽ ക്വാറൻറീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു വനം വകുപ്പ്​ വാച്ചർ അപേക്ഷ: ക്ഷണിച്ചത് 12 തസ്​തികയിലേക്ക്, നിയമനം മൂന്നെണ്ണത്തിൽ മാത്രംകോവിഡ് കണക്കുകൾ ഇന്നലെ സംസ്ഥാനത്ത്: 17821ആകെ പരിശോധന:...
ശംഖുമുഖത്ത് ഉടൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്: ജില്ല വാർത്തകൾ

ശംഖുമുഖത്ത് ഉടൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്: ജില്ല വാർത്തകൾ

ശംഖുമുഖത്ത് ഉടൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കൊല്ലത്ത് ഹാർബറുകളിൽ ഒറ്റദിവസം നടത്തിയ പരിശോധനയിൽ 77 പേർ കോവിഡ് പോസിറ്റീവ് ഓവുചാലുകൾ വൃത്തിയാക്കിയില്ല ടികെ റോഡ് വെള്ളത്തിൽ കോവിഡ് വ്യാപനം രൂക്ഷം കുമരകത്ത് നിയന്ത്രണങ്ങൾ കർശനമാക്കി തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു, ജനങ്ങൾ ഇടുക്കിയിൽ  കോവിഡ് കണക്കുകൾ ഇന്നലെ സംസ്ഥാനത്ത്: 25,820 തിരുവനന്തപുരം: 2700 കൊല്ലം: 2093 കോട്ടയം: 1322 പത്തനംതിട്ട:...
സംസ്ഥാനത്ത് ഇന്നും മഴ, നാല് ജില്ലകളിൽ യെൽലോ അലർട്ട്; ജില്ല വാർത്തകൾ

സംസ്ഥാനത്ത് ഇന്നും മഴ, നാല് ജില്ലകളിൽ യെൽലോ അലർട്ട്; ജില്ല വാർത്തകൾ

1 ഇന്നും ശക്തമായ മഴ തുടരും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7...
പാറക്കെട്ടുകൾ വീണ് വീട് തകർന്നു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു: ജില്ല വാർത്തകൾ

പാറക്കെട്ടുകൾ വീണ് വീട് തകർന്നു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു: ജില്ല വാർത്തകൾ

 പാറക്കെട്ടുകൾ വീണ് വീട് തകർന്നു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു  കൊല്ലത്ത് കർശന നിയന്ത്രണങ്ങൾ ഒരുക്കി പോലീസ്  കിടങ്ങൂരിൽ  സൂപ്പർ മാർക്കറ്റിന് തീപിടിച്ചു, കെട്ടിടത്തിലുള്ളവരെ രക്ഷപെടുത്തി  ആദിവാസിക്കുടികളിൽ കോവിഡ് വ്യാപനം രൂക്ഷം, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി  ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച് പത്തനംതിട്ട കലക്ടർകോവിഡ് കണക്കുകൾ ഇന്നലെ സംസ്ഥാനത്ത് 30491 കോവിഡ് കേസുകൾ സ്ഥിതീകരിച്ചു തിരുവനന്തപുരം: 3969 കൊല്ലം:...
രാഷ്ട്രിയക്കാർക്ക് എന്താ കൊമ്പുണ്ടോ? കോവിഡ് സമയത്തെ സത്യപ്രതിജ്ഞ

രാഷ്ട്രിയക്കാർക്ക് എന്താ കൊമ്പുണ്ടോ? കോവിഡ് സമയത്തെ സത്യപ്രതിജ്ഞ

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20 വ്യാഴാഴ്ച  മൂന്ന് മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡത്തിൽ ഒരുക്കുന്ന വേദിയിൽ ​ഗവർണർമുൻപാകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ‌ 500 പേർ മാത്രം പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് മഹാമാരി കണക്കിലെടുത്ത് ആഘോഷം ഒഴിവാക്കുന്നു. 500...
കർശന നിയന്ത്രണങ്ങളോടെ തിരുവന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ: ജില്ല വാർത്തകൾ

കർശന നിയന്ത്രണങ്ങളോടെ തിരുവന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ: ജില്ല വാർത്തകൾ

1 കർശന നിയന്ത്രണങ്ങളോടെ തിരുവന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ2 കാറ്റിലും മഴയിലും കൊല്ലത്ത് 41.47 ലക്ഷം രൂപയുടെ നഷ്ടം3 കിഴക്കൻ വെള്ളത്തിന്റെ വരവ്: മീനച്ചിലാറും കൈവഴികളും നിറഞ്ഞ് ഒഴുകുന്നു4 വാർറൂമിൽ ഓക്സിജൻ ശേഖരമെത്തി ചുമ്മനിറക്കി ഉദ്യോഗസ്ഥർ5 വാഗമണ്ണിനും വളകോടിനും മധ്യേ റോഡ് ഇടിഞ്ഞുജില്ല തിരിച്ചുള്ള സേവനങ്ങൾ തിരുവനന്തപുരം ആശുപത്രികൾ: 136 കിടക്കകൾ: 3419 ഐസിയു: 37 വെൻറ്റിലെറ്റർ: 17 കൊല്ലം ആശുപത്രികൾ: 63 കിടക്കകൾ: 2580 ഐസിയു: 64 വെൻറ്റിലെറ്റർ:...