Sat. Oct 5th, 2024

Tag: Kottayam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ്; മൊഴിയിൽ നടപടി മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാനേജര്‍ക്കെതിരെ

കോട്ടയം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാനേജര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക അന്വേഷണം സംഘത്തിൻ്റെ നിര്‍ദേശ…

മൊബൈലിൽ ഫോട്ടോയെടുത്തു നൽകിയില്ല; ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച് സീനിയർ വിദ്യാർത്ഥികൾ 

കോട്ടയം: മൊബൈലിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റു. കോട്ടയം അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാർത്ഥികളെയാണ് സീനിയര്‍…

കോട്ടയത്ത് കുറുക്കന്റെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം ചക്കാമ്പുഴയിലും പരിസപ്രദേശങ്ങളിലും കുറുക്കന്റെ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. നടുവിലാ മാക്കല്‍ ബേബി, നെടുംമ്പള്ളില്‍ ജോസ്, തെങ്ങുംപ്പള്ളില്‍ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളില്‍ ജൂബി എന്നിവരെയാണ്…

പങ്കാളിയെ കൈമാറ്റം ചെയ്യല്‍: പരാതിക്കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കോട്ടയം: കോട്ടയം മണര്‍ക്കാട് പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ മക്കളാണ് ആദ്യം കണ്ടത്. ഭര്‍ത്താവുമായി അകന്ന് യുവതിയുടെ…

യുവതി ആത്മഹത്യ ചെയ്ത സംഭവം മുന്‍ സുഹൃത്തിനായി അന്വേഷണം ഊര്‍ജ്ജിതം

കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു.…

നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർത്ഥിനി അനുപമ മോഹനൻ ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പീരുമേട് ഐഎച്ച്ആർഡി…

ഭൂമിയില്ലാത്ത രണ്ടു കുടുംബങ്ങൾക്ക് അഞ്ച് സെന്റ് നൽകി അലക്സ് ജോസ്

കോട്ടയം: അലക്സ് ജോസിന്റെ ഈ തീരുമാനത്തിൽ പങ്കുവയ്ക്കലിന്റെ ഈസ്റ്റർ പുണ്യം കാണാം. ഒപ്പം വീടില്ലാത്ത രണ്ടു കുടുംബങ്ങളിൽ പ്രതീക്ഷയുടെ പുഞ്ചിരിയും. സ്വന്തമായി ഭൂമിയില്ലാത്ത രണ്ടു കുടുംബങ്ങൾക്ക് അഞ്ച്…

സ്കൂൾ വിദ്യാർത്ഥി ഫ്ലാറ്റിന്‍റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചു

കോട്ടയം: ഫ്ലാറ്റിന്‍റെ പന്ത്രണ്ടാം നിലയിൽ നിന്നും വീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്‍റെ മകൾ റെയ (15 )ആണ് മരിച്ചത്. കോട്ടയം…

കോട്ടയം ജില്ലയിലെ ആദ്യ മില്‍ക്ക് എ ടി എം അരീപ്പറമ്പിൽ

കോട്ടയം: ജില്ലയിലെ ആദ്യ മില്‍ക്ക് എ ടി എം മണര്‍കാട് അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ പ്രവർത്തനസജ്ജമായി. 300 ലിറ്റര്‍ പാൽ സംഭരണശേഷിയും എ ടി…

ചുട്ടുപൊള്ളി കോട്ടയം; താപനില 37 ഡിഗ്രി സെൽഷ്യസ്

കോട്ടയം: രാജ്യത്ത് തന്നെ ഏറ്റവും ചൂടു കൂടുതലുള്ള നഗരമായി മാറിയിരിക്കുകയാണ് കോട്ടയം. 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പകൽ സമയങ്ങളിൽ കോട്ടയത്തെ താപനില. ചൂട് കൂടിയതോടെ ആരോഗ്യ…