Wed. Jan 22nd, 2025
14 days hotel quarantine rule for travellers in Saudi

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 സൗദി അറേബ്യ 14 ദിവസം ഹോട്ടല്‍ ക്വാറന്റീൻ നിർബന്ധമാക്കി

2 അറബിക്കടലിൽ ന്യൂനമർദ്ദസാധ്യത; മുന്നറിയിപ്പുമായി ഒമാൻ സിവിൽ ഏവിയേഷൻ സമിതി

3 71 ആഭ്യന്തര അന്താരാഷ്ട്ര സ്​റ്റേഷനുകളിലേക്ക് സർവിസ് നടത്താൻ സൗദി എയർലൈൻസ്

4 ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​ർ മാ​സ്​ ​വാ​ക്​​സി​നേ​ഷ​ന് ഒ​രു​ങ്ങു​ന്നു

5 സർക്കാർ ജീവനക്കാർ 16 മുതൽ ഓഫിസിൽ എത്താൻ നിർദേശം

6 ഭാഗിക കർഫ്യൂ പിൻ‌വലിക്കാൻ കുവൈത്ത് മന്ത്രിസഭ

7 ഖത്തറിൽ സ്​​കൂ​ളു​ക​ൾ തു​റ​ക്കും, ആ​ദ്യം 30% ശേ​ഷി​യി​ൽ, പി​ന്നെ 50%

8 പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം 15 മി​നി​റ്റി​ൽ കൂ​ട​രു​ത്​: കുവൈത്ത്

9 ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​​ട്രേ​റ്റ​ർ സൗ​ജ​ന്യം

10 അവധി ദിനങ്ങളിൽ ദുബായിലെ വാക്​സിൻ കേന്ദ്രങ്ങൾ തുറക്കില്ല

https://youtu.be/rwvL7Hj6JFI