അക്വേറിയം സിനിമ തടയണമെന്ന് കന്യാസ്ത്രീകളുടെ സംഘടന

അക്വേറിയം എന്ന പേരിലുള്ള മലയാളസിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. നേരത്തെ നിരോധിച്ച പിതാവിനും പുത്രനും എന്ന സിനിമ പേര് മാറ്റിയതാണ് അക്വേറിയമെന്നായിരുന്നു പരാതി.

0
115
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 അക്വേറിയം സിനിമ തടയണമെന്ന് കന്യാസ്ത്രീകളുടെ സംഘടന

2 അറബിക്കടലില്‍ ന്യൂനമർദം; മേയ് 14-ഓടെ ശക്തമായ മഴയ്ക്ക് സാധ്യത

3 ആ​ല​പ്പു​ഴയിൽ ജല ആംബുലൻസ്; സഹായത്തിന്  ‘108’ വി​ളി​ക്കാം

4 അമ്പലമുകളിലെ കോവിഡ് ചികിത്സാ കേന്ദ്രം നാളെ മുതൽ

5 എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോവിഡ് ബ്ലോക്ക്

6 കോവിഡ് വ്യാപനം; കുന്നത്തുനാട്ടിലും കിഴക്കമ്പലത്തും ക്രമീകരണങ്ങളില്ലെന്ന് പരാതി

7 വെട്ടിപ്പുഴയിലെ ജല അതോറിറ്റി ടാപ്പിൽ വീണ്ടും മലിനജലം

8 യന്ത്രം വിട്ടുനൽകിയില്ല; കർഷകർ കൊയ്ത്ത് തടഞ്ഞു

9 കോടാലിയിൽ കോവിഡ് പ്രതിരോധ പ്രവർത്തകരെ പൊലീസ്‌ ഉദ്യോഗസ്ഥ അധിക്ഷേപിച്ചതായി പരാതി

10 കോവിഡ്​ പരിശോധന: സർവിസ്​ ചാർജ്​ കൂട്ടി ലാബുകളും ആശുപത്രികളും

11 പാലക്കാട് വയോജനങ്ങൾക്ക് സഹായകേന്ദ്രം ആരംഭിച്ചു

12 ആലപ്പുഴ- 2460 രോഗികൾ 1708 രോഗമുക്തർ

എറണാകുളം- 4514 രോഗികൾ 5200 രോഗമുക്തർ

തൃശൂർ- 3282 രോഗികൾ 2161 രോഗമുക്തർ

പാലക്കാട്- 2959 രോഗികൾ 3620 രോഗമുക്തർ

Advertisement