Sun. Dec 22nd, 2024
No jobs for those who are not vaccinated: Saudi

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കൊവിഡ് വാക്സിനെടുത്തില്ലെങ്കിൽ സൗദിയിൽ ജോലി ചെയ്യാനാവില്ല

2 അബുദാബിയിൽ ഫൈസർ വാക്സീൻ രണ്ടിടത്തുകൂടി

3 ജൂ​ണി​ൽ പ​ത്തു​ല​ക്ഷം വാ​ക്​​സി​നെ​ത്തും; 45 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഒമാനിൽ കു​ത്തി​വെ​പ്പെ​ടു​ക്കാം

4 ആ​സ്ട്ര​സെ​ന​ക ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്​: കു​വൈത്ത്

5 മ​സ്​​ക​ത്തിൽ പൂ​ർ​ണ അ​ട​ച്ചി​ട​ൽ നാ​ളെ​മു​ത​ൽ; ഹോ​ട്ട​ലു​ക​ൾ​ക്ക്​ ഇ​ള​വ്​

6 ഹമർ വിമാനത്താവളത്തിൽ  ചെക് ഇൻ ഓൺലൈനിൽ

7 കുവൈത്തിലേക്ക് 5 ഇടത്താവളങ്ങൾ കൂടി

8 നെക്സ്റ്റ് ജനറേഷൻ നഴ്സസ് പരിശീലനവുമായി അബുദാബി