25 C
Kochi
Wednesday, October 20, 2021
Home Tags Vaccination

Tag: vaccination

തൃശൂർ ജില്ലയിൽ 22, 23ന്‌ എല്ലാവർക്കും വാക്‌സിൻ

തൃശൂർ:ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഷീൽഡ് വാക്സിൻ നൽകാൻ സൗകര്യം ഒരുക്കി. കോളേജുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്തും 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ ആദ്യ ഡോസ് നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായുമാണ്‌ ഇത്‌. വാക്സിനെടുത്താൽ മാത്രമേ പ്രതിരോധം ഉറപ്പാക്കാനാവൂ.അതിനാൽ  ആദ്യ ഡോസ് ...

ഒന്നാംഘട്ടം സമ്പൂർണ വാക്സിനേഷൻ പൂർത്തീകരിച്ച്‌ പിറവം, കൂത്താട്ടുകുളം നഗരസഭകൾ

പിറവം:പതിനെട്ട് വയസ്സിനുമുകളിലുള്ള എല്ലാവർക്കും ആദ്യഘട്ട വാക്‌സിൻ നൽകിയ നേട്ടവുമായി പിറവം, കൂത്താട്ടുകുളം നഗരസഭകൾ. ഒന്നാംഘട്ടം സമ്പൂർണ വാക്സിനേഷൻ യജ്ഞം പൂർത്തീകരിച്ച തദ്ദേശ സ്ഥാപനമായി പിറവം നഗരസഭയെ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ് പ്രഖ്യാപിച്ചു. 19,691 പേരിൽ അർഹരായ 19,613 പേർക്ക്‌ ആദ്യഘട്ട വാക്സിനും 14,872 പേർക്ക്‌ രണ്ടാംഘട്ട വാക്‌സിനും...

ആലപ്പുഴ ജില്ലയിൽ ഇന്ന് ഊര്‍ജിത വാക‍്സിനേഷന്‍

ആലപ്പുഴ:തിങ്കളാഴ്‌ച ഊർജിത കൊവിഡ് വാക്‌സിനേഷനാണെന്ന് കലക്‌ടർ എ അലക്‌സാണ്ടർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ അറിയിച്ചു‌.  പഞ്ചായത്തുകളിലും നഗരസഭകളിലും കൂടുതൽ ഡോസ്  ലഭ്യമാക്കിയിട്ടുണ്ട്.  ലഭ്യമായ വാക്‌സിൻ ഇന്നുതന്നെ നൽകിത്തീർക്കാൻ  പ്രസിഡന്റുമാർക്ക് കലക്‌ടർ നിർദേശം നൽകി.ആകെ ജനസംഖ്യയിൽ 50 ശതമാനത്തിൽ താഴെ വാക്‌സിനേഷൻ നടക്കാത്ത പഞ്ചായത്തുകൾ ഇക്കാര്യം അറിയിക്കണമെന്നും വാക്‌സിനേഷൻ...

മലപ്പുറത്ത് കൊവിഡ് വാക്സിനേഷൻ മന്ദഗതിയിൽ

മലപ്പുറം:മലപ്പുറം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ മന്ദഗതിയിൽ. ജില്ലയിൽ കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കാൻ മന്ത്രി വി അബ്ദുറഹ്മാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ആകെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് മാത്രമാണ് ഇത് വരെ വാക്സിൻ ലഭിച്ചത്.ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറത്ത് 36 ശതമാനാം...

കുട്ടനാട്ടിൽ ഡോക്ടറെ മർദ്ദിച്ച സംഭവം; സിപിഎം പ്രവർത്തകന്‍ അറസ്റ്റിൽ

ആലപ്പുഴ:കുട്ടനാട്ടിൽ വാക്സിൻ വിതരണത്തെ ചൊല്ലി ഡോക്ടറെ മർദ്ദിച്ച സം ഭവത്തില്‍ ഒരാൾ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഎം കൈനകരി ലോക്കൽ സെക്രട്ടറി രഘുവരൻ എന്നിവർ...

വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപത്തുകൂടി പോയാൽ സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം!!

കോഴിക്കോട്:വാക്സീൻ ബുക്ക് ചെയ്യാൻ എങ്ങനെയൊക്കെ നോക്കിയിട്ടും സ്ലോട്ടുകൾ ലഭിക്കുന്നതേയില്ല. എന്നാൽ, വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപത്തുകൂടി പോയാൽ ചിലപ്പോൾ ആദ്യ ഡോസ് എടുത്തതായി സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം. പന്നിയങ്കര സ്വദേശിയായ ബിരുദ വിദ്യാർത്ഥിനി ശനിയാഴ്ച പള്ളിക്കണ്ടി അബുഹാജി ഹാളിൽ നടന്ന വാക്സിനേഷൻ ക്യാംപിൽ പോയെങ്കിലും വാക്സീൻ ലഭിക്കാതെ മടങ്ങിവന്നു.എന്നാൽ,...

തർക്കവും ആരോപണങ്ങളുമായി വാക്‌സിൻ വിതരണം

കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുള്ള തർക്കവും ആരോപണങ്ങളും ഒഴിയുന്നില്ല. ആശുപത്രി ജീവിനക്കാർക്കെതിരെ കക്ഷിരാഷ്​ട്രീയ ഭേദമെന്യേ ജനപ്രതി നിധികളടക്കം കഴിഞ്ഞദിവസം ആരോപണവുമായെത്തിയിരുന്നു.ജീവനക്കാർ അവർക്ക് വേണ്ടപ്പെട്ടവർക്കും ബന്ധുക്കൾക്കും വാക്സിൻ നൽകുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ ശനിയാഴ്ച നടന്ന സ്പോട്ട് രജിസ്ട്രേഷനിലൂടെ നടന്ന...

മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് ഗ്രന്ഥശാലയിലെ അക്ഷരസേനാ പ്രവർത്തകർ

വിതുര: അക്ഷരസേന പ്രവര്‍ത്തകരുടെ ഇടപെടലിൽ നാട് ഒന്നടങ്കം വാക്സിൻ സ്വീകരിച്ചു. തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല പ്രവര്‍ത്തിക്കുന്ന സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയിലെ അക്ഷരസേനാ പ്രവർത്തകരാണ്‌ മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്. ഒന്നാംഘട്ട വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ പുളിച്ചാമല, നാഗര, പ്ലാന്തോട്ടം, പരപ്പാറ പ്രദേശങ്ങളില്‍ വിജയകരമായി നടപ്പാക്കി.നവമാധ്യമങ്ങളിൽ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെ വിവരശേഖരണം നടത്തിയായിരുന്നു പ്രവർത്തനം....

ജില്ലയിലെ ടൂറിസം മേഖലകളില്‍ സമ്പൂര്‍ണ വാക്‌സിനേഷൻ

കൽപ്പറ്റ:ജില്ലയിലെ ടൂറിസം മേഖലകളെ പൂർണമായി കോവിഡ് വാക്‌സിനേഷൻ ചെയ്യിക്കാൻ തീരുമാനം. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ്‌ എന്നിവരുടെ നിർദേശ പ്രകാരമാണ് ഈ തീരുമാനം. ആദ്യഘട്ടത്തിൽ വൈത്തിരി പഞ്ചായത്തിലും രണ്ടാംvaccination ഘട്ടത്തിൽ മേപ്പാടി പഞ്ചായത്തിലുമാണ് പൈലറ്റ് പദ്ധതിയായി...

ഒമാനിൽ 45ന്​ മുകളിൽ പ്രായമുള്ളവർക്ക്​ ഞായറാഴ്ച മുതൽ വാക്​സിൻ നൽകും

മ​സ്​​ക​ത്ത്​:45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ജൂ​ൺ 20 ഞാ​യ​റാ​ഴ്ച മു​ത​ൽ കൊവി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റാ​യി​രി​ക്കും പ്ര​ധാ​ന വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം. ഖു​റി​യാ​ത്തി​ലെ അ​ൽ സ​ഹെ​ൽ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ലും വാ​ക്​​സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും. വി​ദേ​ശി​ക​ൾ​ക്കും വാ​ക്​​സി​നേ​ഷ​ൻ...