28.8 C
Kochi
Sunday, August 1, 2021
Home Tags Muscat

Tag: Muscat

No jobs for those who are not vaccinated: Saudi

കൊവിഡ് വാക്സിനെടുത്തില്ലെങ്കിൽ ജോലി ചെയ്യാനാവില്ല: സൗദി

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കൊവിഡ് വാക്സിനെടുത്തില്ലെങ്കിൽ സൗദിയിൽ ജോലി ചെയ്യാനാവില്ല2 അബുദാബിയിൽ ഫൈസർ വാക്സീൻ രണ്ടിടത്തുകൂടി3 ജൂ​ണി​ൽ പ​ത്തു​ല​ക്ഷം വാ​ക്​​സി​നെ​ത്തും; 45 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഒമാനിൽ കു​ത്തി​വെ​പ്പെ​ടു​ക്കാം4 ആ​സ്ട്ര​സെ​ന​ക ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്​: കു​വൈത്ത്5 മ​സ്​​ക​ത്തിൽ പൂ​ർ​ണ അ​ട​ച്ചി​ട​ൽ നാ​ളെ​മു​ത​ൽ; ഹോ​ട്ട​ലു​ക​ൾ​ക്ക്​ ഇ​ള​വ്​6 ഹമർ വിമാനത്താവളത്തിൽ ...

കൊവിഡ്: മേ​യ്​ എട്ടു മു​ത​ൽ ക​ർ​ഫ്യൂ സ​മ​യം നീ​ട്ടി

മസ്കറ്റ്:കൊവിഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ് എ​ട്ടു​ മു​ത​ൽ 15 വ​രെ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ക്കാ​നും ക​ർ​ഫ്യൂ സ​മ​യം വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​വി​ലെ നാ​ലു വ​രെ​യാ​ക്കാ​നും സു​പ്രീം​ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. അ​വ​ശ്യ​വ​സ്​​തു​ക്ക​ളൊ​ഴി​കെ എ​ല്ലാ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രോ​ധി​ക്കാ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്.ഭ​ക്ഷ്യ​ക​ട​ക​ൾ, എ​ണ്ണ പ​മ്പു​ക​ൾ, ആ​രോ​ഗ്യ ക്ലി​നി​ക്കു​ക​ളും ആ​ശു​പ​ത്രി​ക​ളും,...

കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മന്ത്രാലയത്തിന് ധാ​ര​ണ​പ​ത്രം ഒ​പ്പിട്ടു

മസ്കറ്റ്:പാ​രി​സ്​​ഥി​തി​ക മാ​ലി​ന്യ​ങ്ങ​ളു​ടെ പു​ന​രു​ത്പാ​ദ​ന രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി കൂട്ടായ്മയുമായിു​മാ​യി കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം ധാ​ര​ണ​പ​ത്രം ഒ​പ്പു​​വെ​ച്ചു. പാരിസ്ഥിതിക മാ​ലി​ന്യ​ങ്ങ​ൾ സി​മ​ൻ​റ്​ മെ​റ്റീ​രി​യ​ലാ​ക്കി മാ​റ്റു​ന്ന​താ​ണ്​ പ​ദ്ധ​തി. 'ടു​ഗെദർ ടു ​ഗ്രോ'​എ​ന്ന പേ​രി​ലു​ള്ള വി​വിദ്യാർത്ഥി കൂ​ട്ടാ​യ്​​മ​യു​മാ​യി സാങ്കേതിക സഹകരണ ക​രാ​റാ​ണ്​ ഒപ്പു​വ​ച്ച​തെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ത്തി​നു​ള്ള സാങ്കേതിക പി​ന്തു​ണ​യും...
five accidents in last 48 hours in Dubai

ഗൾഫ് വാർത്തകൾ: ദുബായിൽ 48 മണിക്കൂറിനിടെ അഞ്ചു വാഹനാപകടം

 ഇന്നത്തെ പ്രധാന ഗൾഫ് വർത്തകൾ:1 ബഹ്റൈനിൽ കൊവിഡിന്‍റെ പുതിയ വകഭേദം; നിയന്ത്രണങ്ങൾ നീട്ടി2 കൊവിഡ് പോസിറ്റീവെന്ന് മറച്ചുവെച്ചാൽ തടവും പിഴയും3 ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ സൗദി അറേബ്യയിലെത്തി4 ദുബായിൽ 48 മണിക്കൂറിനിടെ അഞ്ചു വാഹനാപകടം5 ടൈം ​മാ​ഗ​സി​ൻ്റെ 100 നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ സാ​റ അ​ൽ അ​മീ​രി​യും6 ...
വ്യക്തികളെ തിരിച്ചറിയാൻ യുഎഇയിൽ ഫേഷ്യൽ ഐഡി ഉപയോഗിക്കാൻ മന്ത്രിസഭാ അനുമതി: ഗൾഫ്‌ വാർത്തകൾ

വ്യക്തികളെ തിരിച്ചറിയാൻ യുഎഇയിൽ ഫേഷ്യൽ ഐഡി ഉപയോഗിക്കാൻ മന്ത്രിസഭാ അനുമതി: ഗൾഫ്‌ വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:വ്യക്തികളെ തിരിച്ചറിയാൻ യുഎഇയിൽ ഫേഷ്യൽ ഐഡി ഉപയോഗിക്കാൻ മന്ത്രിസഭാ അനുമതി  അ​ജ്​​മാ​നി​ൽ സ​ര്‍ക്കാർ കാര്യാലയങ്ങളില്‍ പ്രവേശിക്കാൻ കൊവിഡ്‌ ഫ​ലം നി​ർബന്ധം  ഹജ്ജിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ യുഎഇയിൽ രോഗ വ്യാപനം ശക്തമാകുമെന്ന് മുന്നറിയിപ്പ്  നാ​ല്​ ല​ക്ഷം ഡോ​സ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ മാ​ർ​ച്ചി​ൽ...

മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി

മസ്കത്ത്:മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ വർഷത്തെ മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി. ജനുവരി 15 മുതൽ ഫെബ്രുവരി 16 വരെയാണ് ഫെസ്റ്റിവൽ നടത്താനിരുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനാലാണ് ഫെസ്റ്റിവൽ റദ്ദാക്കുന്നതെന്ന് മസ്കത്ത് നഗരസഭ...

കൊച്ചിയിലേക്ക് ഒരു സർവീസ് കൂടി ആരംഭിക്കുമെന്ന് ഒമാൻ എയർ

മ​സ്​​ക​റ്റ്:   ഒ​മാ​ൻ എ​യ​ർ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​​​ക്ക്​ ഒ​രു സ​ർ​വീസ്​ കൂ​ടി തു​ട​ങ്ങും. മൊ​ത്തം 25 ഇ​ട​ങ്ങ​ളി​ലേ​ക്ക്​ ജ​നു​വ​രി​യി​ൽ പു​തി​യ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​മെ​ന്ന്​ ദേ​ശീ​യവി​മാ​ന​ക്ക​മ്പ​നി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ൽ​ നി​ന്ന്​ ദോ​ഹ​യി​ലേ​ക്കു​ള്ള പ്ര​തി​വാ​ര വി​മാ​ന​ങ്ങ​ൾ ര​ണ്ടി​ൽ​നി​ന്ന്​ നാ​ലാ​യി ഉ​യ​ർ​ത്തും. ദു​ബൈ​യി​ലേ​ക്കു​ള്ള​ത്​ മൂ​ന്നി​ൽ​​ നി​ന്ന്​ അ​ഞ്ചാ​യും ല​ണ്ട​നി​ലേ​ക്കു​ള്ള​ത്​ ര​ണ്ടി​ൽ​നി​ന്ന്​ മൂ​ന്നാ​യും വ​ർ​ദ്ധി​പ്പി​ക്കും.കൊ​ച്ചി​ക്കു​...

പുതിയ വിസക്കും വിസ പുതുക്കാനും ഇനി വൈദ്യപരിശോധന നിർബന്ധം

മസ്‍കറ്റ് : ജനുവരി 17 മുതൽ പ്രവാസികൾക്ക് താമസാനുമതി ലഭിക്കുന്നതിനും പുതുക്കുന്നതിനും വൈദ്യ പരിശോധന നിർബന്ധമായിരിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് വൈദ്യ, രക്ത പരിശോധനകള്‍ 2020 മാർച്ച് മുതല്‍ താത്കാലികമായി നിർത്തിവച്ചിരുന്നു.പ്രവാസികൾക്ക് താമസാനുമതി നൽകുന്നതിനോ പുതുക്കുന്നതിനോ മുമ്പ് വൈദ്യ പരിശോധന...

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു

മസ്കറ്റ്:   ക്യാൻസർ ബാധിതനായിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു.ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യയുമായി സവിശേഷ ബന്ധം പുലര്‍ത്തിയ ഭരണാധികാരിയായിരുന്നു. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ...

പ്രവാസികളെ വലയ്ക്കാൻ വിമാന ടിക്കറ്റ് നിരക്കുകൾ ഉയരുന്നു

മസ്കറ്റ്: വേനലവധിയും ചെറിയ പെരുന്നാളും അടുക്കെ നാട്ടിൽ വരാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന നിരക്കുകൾ ഉയരുന്നു. മെയ് പകുതി മുതൽ മസ്‌ക്കറ്റിൽ നിന്നും കേരളത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏപ്രിലിൽ കേരളത്തിൽ നിന്നും മസ്ക്കറ്റിലേക്കുള്ള ടിക്കറ്റ് നിരക്കുകളും ഉയർന്നിട്ടുണ്ട്.സാധാരണ തിരക്കുണ്ടാവുന്ന...