Wed. Jan 22nd, 2025

Month: April 2021

മുഖ്യമന്ത്രിക്ക് ‘ക്യാപ്റ്റൻ’ വിശേഷണം പാർട്ടി നൽകിയിട്ടില്ല: കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്  ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം പാര്‍ട്ടി  ഒരിടത്തും നല്‍കിയിട്ടില്ലെന്ന് അവധിയിൽ പോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശേഷണം…

ഇലക്​ഷൻ കമ്മീഷന്‍റെ കാറും ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: അസമിൽ ബി ജെ പി എംഎൽഎയുടെ കാറിൽ വോട്ടിങ്​ യന്ത്രം കണ്ടെത്തിയ സംഭവം ജനാധിപത്യത്തിന്‍റെ മോശം അവസ്​ഥയാണ്​ വ്യക്​തമാക്കുന്ന​തെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ‘ഇസിയുടെ…

തിരഞ്ഞെടുപ്പ് ചൂടിലും മകന് വേണ്ടി സമയം നീക്കി വെച്ച് സ്ഥാനാര്‍ത്ഥി

അടൂര്‍: തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക​ടു​മ്പോ​ൾ പ്രചാരണ ചൂടിലാണ് സ്ഥാനര്‍ത്ഥികളും മുന്നണികളും. പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള തിരിക്കിലാണ് സ്ഥാനാര്‍ത്ഥികള്‍ എന്നാല്‍, തിരഞ്ഞെടുപ്പ് ചൂടിനോട് തല്‍ക്കാലം രണ്ട്…

ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി 

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക്  1)അദാനിക്ക് കൊള്ളലാഭമുണ്ടാക്കാന്‍ പിണറായി സര്‍ക്കാറിന്‍റെ പുതിയ വെെദ്യുതി കരാറെന്ന് ചെന്നിത്തല 2)ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി 3)വൈദ്യുതി വാങ്ങുന്നതിന് ആദാനിയുമായി കെഎസ്ഇബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന്…

പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍; നേമത്ത് പ്രചാരണത്തിനെത്തില്ല

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ നേമത്ത് കെ മുരളീധരന്‍ വേണ്ടിയുള്ള പ്രചാരണത്തിനെത്തില്ലെന്ന് പ്രിയങ്ക അറിയിച്ചു. കൊവിഡ് സമ്പര്‍ക്കം മൂലമാണ് താന്‍…

ക്രിസ്ത്യന്‍ വിഭാഗം ഉടക്കി; മതപരിവര്‍ത്തനം ഭയന്ന് യോഗ വേണ്ടെന്ന് വെച്ച് അമേരിക്കയിലെ അലബാമ

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിരോധനം നീക്കുന്ന ബില്‍ തടഞ്ഞുവെച്ചു. യു എസിലെ അലബാമയിലാണ് ബില്ല് തടഞ്ഞുവെച്ചത്. യാഥാസ്ഥിതിക ക്രിസ്ത്യൻ ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്ല്…

കെഎസ്ഇബി കരാർ അഴിമതി: ആരോപണം നിഷേധിച്ച് എം എം മണി

ഇടുക്കി: കെഎസ്ഇബി-അദാനി കരാർ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് വൈദ്യുതി മന്ത്രി എം എം മണി. വൈദ്യുതി വാങ്ങുന്നതിന് അദാനിയുമായി കെഎസ്ഇബിയോ…

നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാർത്ഥി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി

വേങ്ങര: വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനന്യ കുമാരി അലക്‌സ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ്…

ഐ ഫോൺ വിനോദിനി വാങ്ങിയത്; ആരോപണങ്ങളിൽ പകച്ച് പനിപിടിച്ച് വീട്ടിലിരിക്കില്ലെന്ന് കോടിയേരി

കണ്ണൂര്‍: തലശ്ശേരിയിൽ വോട്ട് കച്ചവടം പതിവാണെന്ന് വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ. ഒരു വിഭാഗം വോട്ട് യുഡിഎഫിന് ചെയ്യുന്ന ശീലം തലശ്ശേരിയിലുണ്ട്. അന്ധമായ മാർക്സിസ്റ്റ് വിരോധം ബിജെപിയും അത്…

അദാനിയില്‍ നിന്ന് കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി വിപണ രംഗത്ത് പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനായി പിണറായി വിജയൻ പുതിയ വൈദ്യുതി…