Wed. Nov 27th, 2024

Month: April 2021

covid triple mutation found in India

ഇന്ത്യയിൽ കൊവിഡിന്റെ ‘ട്രിപ്പിൾ മ്യൂട്ടേഷൻ’ വകഭേദം

  ഡൽഹി: ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് രണ്ടാം തരംഗത്തിന്റെ ഫലമായി രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാക്ഷ്യം വഹിക്കുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളിലും…

സിദ്ദിഖ് കാപ്പന് ചികിത്സ നൽകാൻ പിണറായി വിജയൻ ഇടപെടണം; ഐക്യദാർഢ്യ സമിതി

കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കൊവിഡ് മൂലം ദുരിതത്തിലാണെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഡ്യ സമിതി. സിദ്ദീഖ് കാപ്പന് വിദഗ്ദ്ധ…

ശനി, ഞായർ ദിവസങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി -ഡിഐജി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച്…

കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം വാക്‌സിന്‍ സൗജന്യമായി നല്‍കും

തിരുവനന്തപുരം: കൊവിഡ് വാക്സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം…

രേഖകളുമായി കെ എം ഷാജി; കോഴിക്കോട് വിജിലന്‍സ് ഓഫീസിൽ

തിരുവനന്തപുരം: കെ എം ഷാജി എംഎൽഎ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ എത്തി. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കി. കെഎംഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ഈമാസം പതിനാറിന്…

SC Adjourns Suo Moto COVID-19 Matter, Harish Salve Recuses Himself as Amicus

കോവിഡ് പ്രതിസന്ധി; സുപ്രീം കോടതി സ്വമേധയാഎടുത്ത കേസിൽ അമിക്കസ് ക്യൂറി പിന്മാറി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് നിന്ന് സ്വയം പിന്മാറുന്നു എന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ അപേക്ഷ…

മലപ്പുറത്ത്​ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നു; 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

മലപ്പുറം: കൊവിഡിന്‍റെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നു. 16 പഞ്ചായത്തുകളിൽ ജില്ലാ കലക്​ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്​, മുതുവല്ലൂർ, ചേലേ​മ്പ്ര, വാഴയൂർ,…

ശശി തരൂരിനെതിരെ സുമിത്ര മഹാജന്‍

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് തനിക്ക് അനുശോചന സന്ദേശമയച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയ്ക്ക് മറുപടിയുമായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. തന്റെ…

റഷ്യയിൽ നിന്നും അരലക്ഷം മെട്രിക് ടൺ ഓക്സിജൻ കപ്പൽ മാ‍ർ​ഗം ഇന്ത്യയിലേക്ക്

ന്യൂഡൽഹി: കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ…

ഓക്സിജൻ പ്രതിസന്ധി; ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 പേർ മരിച്ചു

ന്യൂഡല്‍ഹി: ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോ​ഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്. 2…