Sat. Jan 18th, 2025

Day: April 20, 2021

എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം; പലയിടത്തും ലോക്ക്ഡൗൺ

  കൊച്ചി: എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് പഞ്ചായത്തുകൾ അടച്ചിടാൻ തീരുമാനം. ബുധനാഴ്ച വൈകിട്ട് ആറ് മണി മുതൽ ഉത്തരവ്…

കൊവിഡിൽ വിറങ്ങലിച്ച് കേരളം; ഇന്ന് 19,577 പേര്‍ക്ക് രോഗം, 28 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം  3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490,…

തൃശൂർ പൂരം കടുത്ത നിയന്ത്രണത്തിൽ; 2,000 പോലീസുകാര്‍, വിളംബരത്തിന് 50 പേര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രമായി നടത്തുന്നു. സ്വരാജ് റൗണ്ട് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാക്കി തൃശ്ശൂര്‍ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ…

UGC NET exam postponed

യുജിസി-നെറ്റ് പരീക്ഷ മാറ്റിവെച്ചു

  ഡൽഹി: മെയ് 2 മുതല്‍ 17 വരെ നടക്കാനിരുന്ന യുജിസി-നെറ്റ് പരീക്ഷ മാറ്റിവെച്ചു. അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പിന്നീട്…

covid test to be done in regions where test positivity rate is high

ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും കൊവിഡ് പരിശോധന

  തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താൻ നീക്കം. ചീഫ് സെക്രട്ടറി വി പി  ജോയിയുടെ നേതൃത്വത്തില്‍ നടന്ന…

Rahul Gandhi detected covid

രാഹുൽ ഗാന്ധിക്ക് കൊവിഡ്

  ഡൽഹി: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. രാഹുൽ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ…

no weekend curfew in kerala

സംസ്ഥാനത്ത് തൽക്കാലം വാരാന്ത്യ ലോക്ക് ഡൗൺ വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം വരാന്ത്യലോക്ക് ഡ‍ൗൺ വേണ്ടെന്ന് സ‍ർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന ഉന്നതതലസമിതി യോ​ഗമാണ് ഇക്കാര്യം തീരുമാനിച്ചത്. വാരാന്ത്യ ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും…

Kerala HC Dismisses Ex-Minister KT Jaleel's Challenge Against Lok Ayukta Report

ജലീലിനെ കൈവിട്ട് ഹൈക്കോടതിയും; ലോകായുക്ത ഉത്തരവ് ശരിവെച്ചു

  കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍മന്ത്രി കെ ടി ജലീലിന് കനത്ത തിരിച്ചടി. ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടില്ലെന്നും ഹൈക്കോടതി. ലോകായുക്ത…

Vadodara's Jahangirpura Masjid converted into a 50-bed COVID facility

ആശുപത്രികളിൽ കിടക്കയും ഓക്സിജനുമില്ല; വഡോദരയിൽ പള്ളി കൊവിഡ് സെന്ററായി

  വഡോദര: കൊവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധിയാണ് രാജ്യമൊട്ടാകെ സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും മോശമായി ഇത് ബാധിച്ച ചില നഗരങ്ങളിൽ, കൊവിഡ് രോഗികളും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള…

migrant workers leave delhi as cm announces second lock down

ഡൽഹിയിൽ നിന്ന് വീണ്ടും തൊഴിലാളികളുടെ കൂട്ടപാലായനം; വീഡിയോ

  ന്യൂഡൽഹി: ഒരാഴ്ച നീണ്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ദില്ലി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകളിൽ നാട്ടിലേക്കുള്ള ബസുകൾ തേടി തൊഴിലാളികളുടെ തിക്കും…