Thu. Dec 19th, 2024

Day: April 3, 2021

അസമില്‍ അടിതെറ്റി ബിജെപി

ഗുവാഹത്തി:   അസമിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മയെ വിലക്കിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ സഹോദരനു നേരെയും കര്‍ശന നടപടിയെടുത്ത് തിരഞ്ഞെടുപ്പ്…

ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമ‌ർശനവുമായി തോമസ് ഐസക്ക്

ആലപ്പുഴ:   പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീർഷ കടം എഴുപത്തിനാലായിരം…

മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ

തിരുവനന്തപുരം:   പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താനെന്ന് ശശി തരൂർ പറഞ്ഞു.…

ബിനീഷിനെതിരായ കേസും സെക്രട്ടറി സ്ഥാനമൊഴിയാൻ കാരണമായെന്ന് കോടിയേരി

തിരുവനന്തപുരം:   ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ പ്രതിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തത്. എന്നാൽ ബെംഗളൂരു മയക്കുമരുന്ന് കേസ്…

ഹിന്ദുക്കളേയും മുസ്‌ലിങ്ങളെയും ഭിന്നിപ്പിക്കാന്‍ എഐഐഎം ബിജെപിയുടെ കയ്യില്‍ നിന്നും പണം വാങ്ങിയെന്ന് മമത

കൊല്‍ക്കത്ത:   ബിജെപിക്കും എഐഐഎമ്മിനുമെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ ഭിന്നതയുണ്ടാക്കുകയാണെന്നും മമത പറഞ്ഞു. “ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ച് ചായ കുടിക്കും ഒന്നിച്ച്…

എന്നെ നിയന്ത്രിക്കുന്നതിനു പകരം ആഭ്യന്തരമന്ത്രിയെ നിയന്ത്രിക്കൂ’ മോദിയോട് മമത

ബിഹാർ:   താൻ നന്ദിഗ്രാമിൽ നിന്നും ജയിക്കുമെന്ന് ഉറപ്പാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമത മറ്റൊരു മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന മോദിയുടെ പരിഹാസത്തിന്…

തനിക്ക് വേണ്ടി കള്ളവോട്ട് ചെയ്യരുത് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ?: കെ സുധാകരന്‍

കണ്ണൂര്‍:   തനിക്ക് വേണ്ടി കള്ളവോട്ട് ചെയ്യരുത് എന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോ എന്ന് കെപിസിസി വര്‍ക്കിംഗ് പ്രസഡന്റ് കെ സുധാകരന്‍. നട്ടെല്ലുണ്ടെല്‍ പറയണമെന്നും…

മോദിയുടെ ശരണം വിളി ആത്മാർത്ഥതയില്ലാത്തത്’; പ്രധാനമന്ത്രിയ്ക്കെതിരെ എൻ കെ പ്രേമചന്ദ്രൻ

കൊല്ലം:   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരണം വിളിച്ചു കൊണ്ടുള്ള പ്രസംഗം ആത്മാർത്ഥതയില്ലാത്തതെന്ന് എൻ കെ പ്രേമചന്ദ്രൻ. ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറാവുന്നില്ലെന്ന്…

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് കേന്ദ്രം; കര്‍ഫ്യൂവോ, ഭാഗിക ലോക്ക്ഡൗണോ, സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം…

ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം സാധ്യമാകാത്തതില്‍ ദുഃഖമുണ്ടെന്ന് കമല്‍ഹാസന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്നും സഖ്യം യാഥാര്‍ത്ഥ്യമാകാത്തതില്‍ ദുഃഖമുണ്ടെന്നും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ ഹാസന്‍. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടത് പാര്‍ട്ടികള്‍…