Thu. Dec 19th, 2024

Day: April 2, 2021

കെഎസ്ഇബി കരാർ അഴിമതി: ആരോപണം നിഷേധിച്ച് എം എം മണി

ഇടുക്കി: കെഎസ്ഇബി-അദാനി കരാർ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം നിഷേധിച്ച് വൈദ്യുതി മന്ത്രി എം എം മണി. വൈദ്യുതി വാങ്ങുന്നതിന് അദാനിയുമായി കെഎസ്ഇബിയോ…

നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാർത്ഥി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി

വേങ്ങര: വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനന്യ കുമാരി അലക്‌സ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ്…

ഐ ഫോൺ വിനോദിനി വാങ്ങിയത്; ആരോപണങ്ങളിൽ പകച്ച് പനിപിടിച്ച് വീട്ടിലിരിക്കില്ലെന്ന് കോടിയേരി

കണ്ണൂര്‍: തലശ്ശേരിയിൽ വോട്ട് കച്ചവടം പതിവാണെന്ന് വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ. ഒരു വിഭാഗം വോട്ട് യുഡിഎഫിന് ചെയ്യുന്ന ശീലം തലശ്ശേരിയിലുണ്ട്. അന്ധമായ മാർക്സിസ്റ്റ് വിരോധം ബിജെപിയും അത്…

അദാനിയില്‍ നിന്ന് കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി വിപണ രംഗത്ത് പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനായി പിണറായി വിജയൻ പുതിയ വൈദ്യുതി…

2 arrested for harrassing nuns in Jhansi

ട്രെയിനില്‍ കന്യാസ്ത്രികളെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

  ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രികളെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറിയായ പര്‍ഗേഷ് അമാരിയ, അധ്യക്ഷനായ അന്‍ജല്‍ അന്‍ജാരിയ എന്നിവരാണ് അറസ്റ്റിലായത്. കന്യാസ്ത്രികളെ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രതികള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്ന…

ചെന്നിത്തലക്കെതിരെ മത്സരിക്കുന്ന യൂത്ത് നേതാവിൻ്റെ ഹർജി തള്ളി ഹൈക്കോടതി

ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് നിയാസ് ഭാരതിയുടെ ഹർജി ഹൈക്കോടതി തള്ളി.…

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. സ്റ്റാലിന്‍റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്ഡ് നടക്കുന്നത്.…

ബിജെപിക്ക് കേരളത്തില്‍ വലിയ സാധ്യതയുണ്ടെന്നും, എന്നാല്‍ പ്രയോജനപ്പെടുത്താന്‍ നേതൃത്വത്തിനു കഴിയുന്നില്ലെന്നും പി പി മുകുന്ദന്‍

തിരുവനന്തപുരം: ബിജെപിക്ക് കേരളത്തില്‍ വലിയ സാധ്യതയുണ്ട്, എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ നേതൃത്വത്തിനു കഴിയുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. കെ സുരേന്ദ്രനു കഴിവുണ്ടെങ്കിലും പ്രവര്‍ത്തനം…

പറഞ്ഞ വാക്കൊന്നും പാലിച്ചില്ലെന്ന് സർക്കാരിനെതിരെ തൃശ്ശൂർ അതിരൂപത

തൃശ്ശൂർ: സംസ്ഥാന സർക്കാരിനെ വിമർശിച്ച് തൃശ്ശൂർ അതിരൂപത രം​ഗത്ത്. പറഞ്ഞ വാക്കൊന്നും സർക്കാർ പാലിച്ചില്ലെന്നാണ് വിമർശനം. സർക്കാർ വന്നിട്ട് എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ…

അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു; ആരോപണവുമായി ചെന്നിത്തല

ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു എന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഐഎമ്മും…