Tue. Nov 26th, 2024

Month: March 2021

ഇന്നത്തെ അവസ്ഥവെച്ച് നോക്കുമ്പോള്‍ അടിയന്തരാവസ്ഥയൊക്കെ എത്രയോ ഭേദം; അന്ന് ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ന് അത് മോദി എന്നായി മാറിയെന്ന് സഞ്ജയ് റാവത്ത്

മുംബൈ: എന്തിനാണ് ഇപ്പോഴും 1975ലെ അടിയന്തരാവസ്ഥ കാലത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടിയന്തരാവസ്ഥയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കുഴിച്ചുമൂടേണ്ട സമയമായെന്നും റാവത്ത് പറഞ്ഞു. സാമ്‌നയിലെഴുതിയ…

ഭക്ഷണം ഹലാലാണോയെന്ന് തിരിച്ചറിയാന്‍ യുഎഇയില്‍ ശാസ്ത്രീയ പരിശോധന

ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍ 1)കൊവി​ഡ് നി​യ​ന്ത്ര​ണം: സൗദിയിൽ ഇ​ന്നു മു​ത​ൽ ഭാ​ഗി​ക ഇ​ള​വ് 2)ഒമാനിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണം; നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത…

Kerala Police headquarters

പൊലീസ് ആസ്ഥാനത്ത് എസ്ഐയുടെ ആള്‍മാറാട്ടം

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് എസ്ഐ ആള്‍മാറാട്ടം നടത്തി. ആംഡ് പൊലീസ് എസ്ഐ ജേക്കബ്  സൈമനാണ് ആള്‍മാറാട്ടം നടത്തിയത്. സംഭവത്തില്‍ എസ് ഐ ജേക്കബ് സൈമനെതിരെ ക്രെെംബ്രാഞ്ച്  കേസെടുത്തു. അന്വേഷണം…

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം

  ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം 2)ഇഡിയെ തടയില്ല, മുഖ്യമന്ത്രിയെ തള്ളി  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ 3)പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും; ഔദ്യോഗിക ഉദ്ഘാടനമില്ല…

നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും സൗദിയിൽ ജനസമ്പർക്കം ഒഴിവാക്കാൻ കർശന നിർദേശങ്ങൾ

റിയാദ്: കൊവിഡ് വീണ്ടും വ്യാപകമായതിനെ തുടർന്ന് ഏർപ്പെടുത്തിയ താത്കാലിക വിലക്കിൽ ഇളവ് നൽകിയതോടെ ജനങ്ങൾ കൂട്ടംകൂടുന്നത് തടയാൻ കർശന നിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. ഇന്ന് (ഞായർ) മുതലാണ്…

തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് സുവേന്തു അധികാരി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബെഹാലയിലെ റാലിയിലായിരുന്നു സുവേന്തുവിന്റെ പരാമര്‍ശം. ”ശ്യാമ പ്രസാദ് മുഖര്‍ജി ഇല്ലായിരുന്നുവെങ്കില്‍ ഈ…

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം; അഞ്ച് ഡ്രോണുകള്‍ തകര്‍ത്തു

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമിനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. രാജ്യത്തെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച അഞ്ച് ഡ്രോണുകള്‍ കൂടി തകര്‍ത്തതായി…

കെപിസിസി അധ്യക്ഷനാകുമോ എന്നതിന് ഹൈക്കമാന്‍ഡിനോട് ചോദിക്കുവെന്ന് പറഞ്ഞ് കെ സുധാകരൻ

കണ്ണൂർ: കെപിസിസി അധ്യക്ഷ പദവിയെക്കുറിച്ച് എ‌ഐസിസിയിൽ നിന്ന് ഇതുവരെ നേരിട്ട് വിവരം ലഭിച്ചിട്ടില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി. ഹൈക്കമാൻഡ് തന്നെ ഡൽഹിക്ക് വിളിപ്പിച്ചു…

പിടിച്ചുനിന്നത് മിതാലിയും കൗറും മാത്രം; ഇന്ത്യക്കെതിരായ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 178 റണ്‍സ് ലക്ഷ്യം

ലഖ്‌നൗ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177…

തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ‘ജയരാജ’ ത്രയത്തിലെ ആരും അങ്കത്തിനില്ല

കണ്ണൂർ: മൂന്നര പതിറ്റാണ്ടിന് ശേഷം സിപിഎമ്മിലെ ജയരാജത്രയത്തിൽ ആരുമങ്കത്തിനില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മന്ത്രി ഇപിജയരാജൻ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചവരും പി ജയരാജന് സീറ്റ് നൽകിയേക്കുമെന്ന് പ്രതീക്ഷയുള്ളവരും…