ഭക്ഷണം ഹലാലാണോയെന്ന് തിരിച്ചറിയാന്‍ യുഎഇയില്‍ ശാസ്ത്രീയ പരിശോധന

ഭക്ഷണം ഹലാൽ ആണോ എന്ന് തിരിച്ചറിയാന്‍ യുഎഇ ലാബിൽ ശാസ്ത്രീയ പരിശോധനക്ക് സംവിധാനം. ഉദ്പന്നങ്ങളിൽ പന്നിയിറച്ചിയുടെ ഡിഎൻഎ അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താനാണ് പരിശോധന. അബുദാബയിലാണ് ഡിഎൻഎ സാങ്കേതികവിദ്യയിലുള്ള പരിശോധന നടത്തുക. 

0
50
Reading Time: < 1 minute

ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍

1)കൊവി​ഡ് നി​യ​ന്ത്ര​ണം: സൗദിയിൽ ഇ​ന്നു മു​ത​ൽ ഭാ​ഗി​ക ഇ​ള​വ്

2)ഒമാനിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണം; നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ

3)അബുദാബിയില്‍ സിനിമാ തീയറ്ററുകള്‍ തുറക്കുന്നു

4)ഭക്ഷണം ഹലാലാണോന്ന് തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനയുമായി യുഎഇ

5)ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തെ പ്രകീർത്തിച്ച് അറബ് മാധ്യമങ്ങൾ

6)ബേബി ബോട്ടിലുകളില്‍ കടകളില്‍ നിന്ന് പാനീയങ്ങള്‍ നല്‍കുന്നതിന് ദുബൈയില്‍ വിലക്ക്

7)അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാടുകടത്തും; നാളെ മുതല്‍ കര്‍ശന പരിശോധന

8)യുഎഇയില്‍ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമം; കമ്പനി ഉദ്യോഗസ്ഥര്‍ പിടിയില്‍

9)സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം

10)ദു​ക​മി​ലേ​ക്കു​ള്ള പ്രകൃതിവാ​ത​ക പൈ​പ്പ്​​ലൈ​ൻ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി

 

Advertisement