Fri. Nov 29th, 2024

Month: March 2021

ബംഗാൾ ബിജെപിയിൽ കടുത്ത പ്രതിഷേധം

ന്യൂഡല്‍ഹി: സ്ഥാനാർത്ഥിപ്പട്ടികയെ ചൊല്ലി ബംഗാൾ ബിജെപിയിൽ കടുത്ത പ്രതിഷേധം. നിരവധി തൃണമൂൽ നേതാക്കൾക്ക് സീറ്റ് നൽകിയെന്നാരോപിച്ച് ബിജെപി പ്രവർത്തകർ കൊൽക്കത്തയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.…

കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിൽ കോണ്‍ഗ്രസിൽ അതൃപ്തി

വയനാട്: വയനാട്ടിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്തോറും നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ അതൃപ്തി പുകയുന്നു. ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന മുന്‍ നിലപാട്…

മുരളീധരന്‍ ശക്തനായ നേതാവെങ്കില്‍ രാജിവെച്ച് മത്സരിക്കട്ടെയെന്ന് കുമ്മനം

തിരുവനന്തപുരം: ശക്തനായ നേതാവാണ് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എന്ന ഒ രാജഗോപാലിന്റെ പ്രസ്താവനയെ തള്ളി കുമ്മനം രാജശേഖരന്‍. കെ മുരളീധരന്‍ കരുത്തനായ എതിരാളിയല്ലെന്നാണ് കുമ്മനം…

കളമശേരിയിലെ സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് ലീഗ്

കൊച്ചി: കളമശേരിയിൽ വികെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വിഇ അബ്ദുൽ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ തള്ളി മുസ്‌ലിം ലീഗ് നേതൃത്വം. കളമശേരിയിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന്…

സ്ഥാനാർത്ഥി പട്ടികയിൽ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരൻ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻ എംപി. സ്ഥാനാർത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരൻ…

ഇടുക്കിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിഡിജെഎസ്

ഇടുക്കി: ഇത്തവണയും ഇടുക്കിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിഡിജെഎസ്. ഇടുക്കി, ഉടുമ്പന്‍ചോല സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലയില്‍ മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ…

ബിജെപിക്കായി താരപ്പടയെത്തും, ബിപ്ലവ് ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയനേതാക്കളെത്തുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറാണ് ആദ്യമെത്തുന്നത്. ബിപ്ലവ് കുമാർ ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ…

മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി

ബംഗാൾ: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തന്റെ പേരിലുള്ള ആറു കേസുകള്‍ മമതാ ബാനര്‍ജി നാമനിര്‍ദേശ പത്രികയില്‍…

നന്ദകുമാർ ഇഡി ഓഫീസിൽ ഇന്നെത്തണം; പിണറായിയും ഐസക്കും ബേബിയും കള്ളപ്പണം വെളിപ്പിച്ചതിന് തെളിവുണ്ടോ?

കൊച്ചി: ക്രൈം എഡിറ്റർ ടി പി നന്ദകുമാർ കൊച്ചിയിലെ ഇ ഡി ഓഫിസിൽ തെളിവ് നൽകാൻ ഇന്നെത്തും. പിണറായി വിജയൻ, തോമസ് ഐസക്, എം എ ബേബി…

ഗാംഗുലിയെ തടഞ്ഞത് ഞാൻ: സിപിഎം നേതാവ് അശോക് ഭട്ടാചാര്യ

ബംഗാൾ: ‘‘സൗരവ് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ബിജെപി ഉദ്ദേശിച്ചിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് ഉപദേശിച്ചു തിരുത്തിയത് ഞാനാണ്’’– വടക്കൻ ബംഗാളിലെ സിപിഎമ്മിൻ്റെ കരുത്തനായ നേതാവ് അശോക് ഭട്ടാചാര്യ പറയുന്നതു…