Thu. Nov 28th, 2024

Month: March 2021

മുൻ എം പി സ്കറിയ തോമസ് അന്തരിച്ചു

കൊച്ചി: മുൻ എം പി സ്കറിയ തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് മുക്തനായെങ്കിലും കരളിന് ഉണ്ടായ ഫംഗൽ…

അബുദാബി കിരീടാവകാശിക്ക് ദിഹാദ് പുരസ്‌കാരം

അബുദാബി: 2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള ദിഹാദ് പുരസ്‌കാരം അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ലോകം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ സഹായഹസ്തവുമായി…

K_Sudhakaran

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ സുധാകരന് മേല്‍ സമ്മര്‍ദ്ദം

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക് 1)ഒ രാജഗോപാലിൻ്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ കേൾക്കുന്നില്ലെന്ന് മുഖ്യമന്ത്രി 2)ടിപി ചന്ദ്രശേഖരന്‍റെ ശബ്ദം നിയമസഭയിലെത്തിക്കുമെന്ന് കെ കെ രമ 3)മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ സുധാകരന് മേല്‍ സമ്മര്‍ദം…

നേമം ബിജെപിയെ കൈവിടുമോ?

ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ നേമം. 2016ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ രാജഗോപാലിന്‍റെ വിജയത്തോടെയാണ് കേരള നിയമസഭയില്‍ ബിജെപി…

ഗുജറാത്തില്‍ ബിജെപിക്ക് തടയിട്ട് എഐഎംഐഎം; ഗോദ്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്ക് പിന്തുണ

ഗോദ്ര: ഗുജറാത്തില്‍ ബിജെപിക്കെതിരെ പുതിയ നീക്കങ്ങളുമായി എഐഎംഐഎം. ഗോദ്രയില്‍ ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ 17 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കാണ് എഐഎംഐഎം പിന്തുണ നല്‍കിയത്. ഗോദ്ര മുനിസിപ്പാലിറ്റിയില്‍ ഏഴ് സീറ്റുകളാണ്…

അധികാരത്തിലെത്തിയാൽ കിഫ്ബി ഉടച്ച് വാർക്കുമെന്നും, പിരിച്ചുവിടാനാകില്ലെന്നും വി ഡി സതീശൻ

കൊച്ചി: യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഉടച്ചു വാർക്കുമെന്ന് വി ഡി സതീശൻ. കിഫ്ബി പിരിച്ചുവിടാനാകില്ലെന്ന് പറഞ്ഞ സതീശൻ അടുത്ത സർക്കാരിൻ്റെ തലയിലേക്ക് 58000 കോടി രൂപയുടെ…

ശബരിമല പ്രശ്നത്തില്‍ പാർട്ടിയും സർക്കാരും യെച്ചൂരിക്കൊപ്പമോ; മുല്ലപ്പള്ളി

കണ്ണൂർ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമാണോ പാർട്ടിയും സർക്കാരുമെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും…

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു

കണ്ണൂര്‍: ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും.…

യുഎഇ-ഇസ്രാഈല്‍ ഉഭയകക്ഷി ബന്ധം കൂടുതൽ മേഖലകളിലേക്ക്

സൗദി: യുഎഇ – ഇസ്രാഈല്‍ ഉഭയകക്ഷി ബന്ധം കൂടുതൽ മേഖലകളിലേക്ക്. ഇസ്രാഈലിലെ എണ്ണമറ്റ സ്ഥാപനങ്ങളുമായാണ് യുഎഇ കമ്പനികൾ കരാർ രൂപപ്പെടുത്തുന്നത്. സർക്കാർ വക സ്ഥാപനങ്ങളുമായും സഹകരണം വിപുലപ്പെടുത്താനുള്ള…

മുൻ മുഖ്യമന്ത്രി വി നാരായണസാമിക്ക്​ പുതുച്ചേരിയിൽ സീറ്റില്ല

ചെ​ന്നൈ: പു​തു​ച്ചേ​രി നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി വി നാ​രാ​യ​ണ​സാ​മി​യെ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന്​ മാ​റ്റി​നി​ർ​ത്തി കോ​ൺ​ഗ്ര​സ്. സം​സ്​​ഥാ​ന​ത്തെ തിര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നാ​രാ​യ​ണ​സാ​മി നേ​തൃ​ത്വം​ന​ൽ​കു​മെന്ന്​ പു​തു​ച്ചേ​രി​യു​ടെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന എഐസിസി ഇ​ൻ​ചാ​ർ​ജ്​…