Wed. Nov 27th, 2024

Month: March 2021

നിയമസഭ തിരഞ്ഞെടുപ്പ്: കുന്നത്തുനാട് മണ്ഡലം

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കാൻ പോകുന്ന ഒരു മണ്ഡലമാണ് കുന്നത്തുനാട്. സിറ്റിംഗ് എംഎൽഎ ആയ കോൺഗ്രസ് സ്ഥാനാർത്ഥി വി പി സജീന്ദ്രനും, എൽഡിഎഫ്…

ശബരിമല യുവതീപ്രവേശം; സർക്കാർ സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഹിന്ദുധർമ്മത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതീപ്രവേശനത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് എന്ന്…

ആഭ്യന്തരമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് നിര്‍ണായക യോഗം

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി മഹാ വികാസ് അഘാഡി നിര്‍ണായക യോഗം ചേരുന്നു. ഐപിഎസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രിക്കയച്ച…

എല്‍ഡിഎഫ് സ്വതന്ത്രൻ്റെ നാമനിര്‍ദ്ദേശ പത്രിക വീണ്ടും സൂക്ഷ്മ പരിശോധനയ്ക്ക്

മലപ്പുറം: കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദ്ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന നടത്തും. യുഡിഎഫ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക…

നെടുമങ്ങാട്ട് കനത്ത ത്രികോണ മത്സരം

തിരുവനന്തപുരം: സ്ഥിരമായി ആരോടും വലിയ മമത കാണിക്കാത്ത നെടുമങ്ങാട് നിയോജകമണ്ഡലം ഇക്കുറി സാക്ഷ്യം വഹിക്കുന്നത് ശക്തമായ ത്രികോണ മത്സരത്തിന്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ സി ദിവാകരന്‍ പിടിച്ചെടുത്ത…

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രം വഴി വെളുപ്പിച്ച കേസിൽ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം…

ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് സൂചന: ഇരട്ട വോട്ട് മരവിപ്പിക്കും

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കലക്ടർമാർ നൽകിയ റിപ്പോർട്ടിൽ ഇന്ന് തുടർ നടപടി വന്നേക്കും. ഒരാൾക്ക് ഒന്നിലധികം വോട്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കലക്ടർമാർ…

ബംഗാളിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക പൗരത്വ നിയമഭേദഗതി: അമിത് ഷാ

പശ്ചിമബംഗാൾ: പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക പൗരത്വ നിയമഭേദഗതി എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യ ക്യാബിനറ്റിൽ തന്നെ നിയമം നടപ്പിലാക്കാൻ ഉത്തരവിടും. അഭയാ‍ര്‍ത്ഥികളുടെ…

പി രാജീവിനെതിരായ ഇബ്രാഹീംകുഞ്ഞിൻ്റെ ആരോപണത്തെ പിന്തുണച്ച് ഹൈബി ഈഡൻ; ഭീഷണിപ്പെടുത്തുന്നത് നേരിട്ട് കണ്ടു

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ച് നൽകാഞ്ഞതിലുള്ള പി രാജീവിന്റെ പ്രതികാരമാണ് പാലാരിവട്ടം പാലം അഴിമതി കേസെന്ന മുൻ മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിന്റെ ആരോപണത്തെ…

നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം തെളിയും.…