Sun. Dec 29th, 2024

Month: March 2021

ട്രംപും ഭാര്യയും ജനുവരിയിൽ കൊവിഡിനെതിരെ വാക്സിൻ സ്വീകരിച്ചിരുന്നതായി വെളിപ്പെടുത്തൽ

വാഷിം​ഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ജനുവരിയിൽ കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ചിരുന്നുവെന്ന് ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തൽ. മുൻ പ്രസിഡന്റ് ട്രംപിനും ഭാര്യയ്ക്കും ജനുവരിയിൽ…

ഇ​സ്രാ​യേ​ലി ക​പ്പ​ലി​ലെ സ്​​ഫോ​ട​ന​ത്തി​ന്​ പി​ന്നി​ൽ ഇ​റാ​നെ​ന്ന്​ ആരോപിച്ച് ബിന്യമിൻ നെതന്യാഹു

മസ്കറ്റ്: ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഇ​സ്രാ​യേ​ൽ വാ​ഹ​ന​വാ​ഹി​നി ക​പ്പ​ലാ​യ എ വി ഹെ​ലി​യോ​സ്​ റേ​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​നു​ പി​ന്നി​ൽ ഇ​റാ​ൻ ആ​​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു.…

നിയമസഭ തിരഞ്ഞെടുപ്പിനായുള്ള നടപടികൾ തുടങ്ങി; അസമിലും ബംഗാളിലും ആദ്യ ഘട്ട വിജ്ഞാപനം

ന്യൂഡൽഹി: അ‌ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം. അസമിലെയും പശ്ചിമബംഗാളിലെയും ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക മറ്റന്നാൾ പുറത്തിറക്കും.…

ജിസാനിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു

ജിസാൻ: ഇറാൻ പിന്തുണയോടെ ഹൂതികൾ അയച്ച മിസൈൽ സൗദിയിലെ തെക്കൻ മേഖലയിലെ ജിസാനിൽ പതിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് മേഖല ഡയറക്ടറേറ്റ് വക്താവ് കേണൽ…

സെക്കന്റ് ഷോ ഇല്ലാതെ പ്രീസ്റ്റ് റിലീസ് ചെയ്യാനാവില്ലെന്ന് അവസാന തീരുമാനം വ്യക്തമാക്കി സംവിധായകന്‍

കൊച്ചി: മമ്മൂട്ടി നായകാനായെത്തുന്ന പ്രീസ്റ്റിന്റെ റിലീസില്‍ തീരുമാനറിയിച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ. ബിഗ് ബജറ്റ് ചിത്രമായതിനാല്‍ സെക്കന്റ് ഷോയില്ലാതെ കേരളത്തിലോ പുറത്തോ റിലീസ് ചെയ്യാനാകില്ലെന്നാണ് ജോഫിന്‍…

പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന

പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന

കൊച്ചി: രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡും കടന്ന് കുതിക്കുകയാണ്.  ജന ജീവിതത്തെ ഏറ്റവും കുഴപ്പിച്ച കോവിഡ് മഹാമാരിയിൽ നിന്നും കരകയറി വരുമ്പോഴാണ് ഇരുട്ടടിയായി ഇന്ധന വില…

ഐപിഎല്‍ ഒരുക്കങ്ങള്‍ക്ക് വേഗം കൂട്ടി സിഎസ്‌കെ; ധോണിയും റെയ്‌നയും വീണ്ടും കളിക്കുന്നു

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് ഈമാസം 11ന് തുടങ്ങും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങളുമായാണ്…

സർക്കാര്‍ പ്രചാരണത്തിന് സ്വകാര്യകമ്പനിയുമായി 1.53 കോടിയുടെ കരാര്‍; ഉത്തരവില്‍ വിവാദം

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളെ കുറിച്ചുള്ള സാമൂഹികമാധ്യമ പ്രചാരണത്തിന് സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വിവാദമാകുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന ദിവസമാണ് തിരക്കിട്ട് ഉത്തരവിറക്കിയത്.  ബംഗളൂരു ആസ്ഥാനമായ സ്വകാര്യ…

കുവൈത്ത്​ മന്ത്രിസഭ രൂപവത്​കരണം ഇന്നുണ്ടാകുമെന്ന് റിപ്പോർട്ട്

കു​വൈ​റ്റ് ​സി​റ്റി: കു​വൈ​റ്റ് മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​ര​ണം ചൊ​വ്വാ​ഴ്​​ച​യു​ണ്ടാ​കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യി പ്ര​​ദേ​ശി​ക പ​ത്രം…

പത്രങ്ങളിലൂടെ; നെഞ്ചകം കത്തിച്ച് ഇന്ധനം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=V2rtEyKip0Q