Fri. Apr 26th, 2024
കു​വൈ​റ്റ് ​സി​റ്റി:

കു​വൈ​റ്റ് മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​ര​ണം ചൊ​വ്വാ​ഴ്​​ച​യു​ണ്ടാ​കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യി പ്ര​​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഡി​സം​ബ​ർ 14നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ​ത്.

ഒ​രു​മാ​സം തി​ക​യു​ന്ന​തി​നു​ മു​മ്പ്​ ജ​നു​വ​രി 12നു ​രാ​ജി​വെ​ച്ചു. പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​മാ​ണ്​ മ​ന്ത്രി​സ​ഭ​യു​ടെ ​രാ​ജി​യി​ലേ​ക്ക്​ ന​യി​ച്ച​ത്. പ്ര​ശ്​​ന​ക്കാ​രാ​യ മ​ന്ത്രി​മാ​രെ ​മാ​റ്റി​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എംപിമാർ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു.

By Divya