Sun. Nov 24th, 2024

Month: March 2021

പരിധിക്കപ്പുറം ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടുമെന്ന് സൗദി വാണിജ്യ മന്ത്രാലയം

റിയാദ്: മാളുകളില്‍ അനുവദിച്ചിരിക്കുന്ന എണ്ണത്തേക്കാള്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ വീഴ്‍ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുല്‍…

രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും

തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഐഎം നേതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും. കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്…

ഒരേ ഫോട്ടോ; 8 വോട്ട്

തിരുവനന്തപുരം: വോട്ടർപ്പട്ടികയിലെ ഇരട്ട/വ്യാജ വോട്ട് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത്. തിരുവനന്തപുരം മണ്ഡലത്തിൽ ഒരു വോട്ടറുടെ പേരും ഫോട്ടോയും ഉപയോഗിച്ചു വിവിധ ബൂത്തുകളിലായി 8 വോട്ടുകൾ ചേർത്തതിന്റെ…

അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത; ബിജെപിക്ക് രസഗുള കിട്ടും

കൊൽക്കത്ത: അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത നന്ദിഗ്രാമിൽ. മുപ്പതിൽ 26 സീറ്റും നേടുമെന്ന് ഒരു നേതാവ് പറഞ്ഞു.  എന്തുകൊണ്ട് 30 സീറ്റും  അവകാശപ്പെടുന്നില്ല. നാല് സീറ്റ്…

ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത; ബിഷപ്പിനെതിരായ പരാമര്‍ശം അപക്വം

കൊല്ലം: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്‍ത്തിക്കുന്നു. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാന രഹിതവുമാണ്. ജനാധിപത്യത്തിന്‍റെ…

പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞു: സ്മൃതി ഇറാനി

തൃശൂർ: പബ്ലിക് സര്‍വീസ് കമ്മീഷനെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കിയ പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. തൃശൂര്‍ കോടാലിയില്‍…

അരിവിതരണം തടഞ്ഞ നടപടി; സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സര്‍ക്കാര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. മുൻഗണനേതര വിഭാഗങ്ങളുടെ സ്പെഷ്യൽ അരി വിതരണം തടഞ്ഞത്തിനെതിരെയാണ് നീക്കം. സ്കൂൾ കുട്ടികളുടെ അരി…

പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി 2)കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് യെച്ചൂരി 3)ശബരിമല വിഷയത്തിൽ കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന് എം…

യുഎ ഇയിൽ മാർച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടി

ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍ 1) സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍ 2)യുഎഇയുമായി ചേ​ർ​ന്ന്​ കൊവിഡ് വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​നം വേഗത്തിലാക്കു​മെന്ന് ചെെനീസ്​ വി​ദേ​ശ​കാ​ര്യ…

Suez Canal Block

സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ നീക്കാനുള്ള ശ്രമം തുടരുന്നു

കെയ്റോ: ലോകമെങ്ങും കുറച്ച് ദിവസങ്ങളായി ചര്‍ച്ചാ വിഷയം കടലിലെ ട്രാഫിക് ബ്ലോക്കാണ്. വന്‍ ട്രാഫിക് ബ്ലോക്കാണ് ഉണ്ടായിരിക്കുന്നത്. സൂയസ്  കനാലില്‍ ബ്ലോക്കില്‍ കുടുങ്ങി കിടക്കുന്നത് നിരവധി കപ്പലുകളാണ് എന്നതാണ് ഈ…