Sat. Jan 18th, 2025

Day: March 30, 2021

ക്രൈം ബ്രാഞ്ചിനെതിരെ സന്ദീപ് നായരുടെ അഭിഭാഷക

തിരുവനന്തപുരം: ക്രൈം ബ്രാഞ്ചിനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പിവി…

കടലാസിന് വിട നൽകി ദുബായ് ആർടിഎ; നടപടികള്‍ ഇനി ഇ- മാര്‍ഗങ്ങളിലൂടെ മാത്രം

ദുബായ്: ഗവൺമെന്‍റ് മുന്നോട്ടുവെച്ച കടലാസ് രഹിത ലക്ഷ്യത്തിൽ കണ്ണിചേർന്ന് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. വാഹന നിയമലംഘനം, പിഴകൾ ഉൾപെടെയുള്ള എല്ലാ കാര്യത്തിലും അച്ചടിച്ച പേപ്പറുകൾ നൽകുന്നത്…

കോണ്‍ഗ്രസ് വിടാനുള്ള കാരണം വ്യക്തമാക്കി പി എം സുരേഷ് ബാബു

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടത് സീറ്റ് കിട്ടാത്തതുകൊണ്ടല്ലെന്ന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന പി എം സുരേഷ് ബാബു. താന്‍ പാര്‍ട്ടി വിട്ടത് രാഷ്ട്രീയ…

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് മുന്‍ എംപി ജോയ്‍സ് ജോര്‍ജ്

ഇടുക്കി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് മുന്‍ എംപി ജോയ്സ്‍ ജോര്‍ജ്. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുന്‍ എംപി മോശം പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു…

മഹാരാഷ്ട്രയിൽ എൻസിപിയും ബിജെപിയും ചർച്ച നടത്തിയെന്ന വാർത്ത തള്ളി പി സി ചാക്കോ

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ എൻസിപിയും ബിജെപിയും ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് പി സി ചാക്കോ. വ്യാജ വാർത്തയ്ക്ക് പിന്നിൽ തിരഞ്ഞെടുപ്പ് അജണ്ടയാണ്. ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുള്ളത്…

തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരായ ഡിഎംകെ നേതാവിൻ്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം ശക്തം

തമിഴ്നാട്: തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരായ ഡിഎംകെ നേതാവ് എ രാജയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം ശക്തം. പരാമർശത്തിൽ എ രാജ മാപ്പ് പറഞ്ഞെങ്കിലും വിഷയം പ്രചാരണ…

കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വേഗത്തില്‍

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാള്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രോഗം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യമന്ത്രാലയം…

ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യം; അസമിൽ ബിജെപി നേതാക്കൾക്കെതിരെ പരാതി

ഗു​വാ​ഹ​തി: വാ​ർ​ത്ത​യെ​ന്ന്​ തോ​ന്നി​പ്പി​ക്കും വി​ധ​ത്തി​ൽ പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ൽ മു​ൻ​പേ​ജ്​ പ​ര​സ്യം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​സം മു​ഖ്യ​മ​ന്ത്രി​ക്കും ബിജെപി നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ പൊ​ലീ​സി​ൽ കോ​ൺ​ഗ്ര​സി​‍ൻറെ പ​രാ​തി. ആ​ദ്യ ഘ​ട്ട വോ​​ട്ടെ​ടു​പ്പ്​…

ഇന്ധന വില വീണ്ടും കുറച്ചു; ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ

ന്യൂഡല്‍ഹി: ഇന്ധനവില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയുംഡീസലിന്24പൈസയുമാണ്കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90 രൂപ 83 പൈസയും…

മാലിന്യം നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വെച്ചില്ലെങ്കില്‍ 20,000 രൂപ പിഴ

അബുദാബി: മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് 1,000 ദിര്‍ഹം(19,814 രൂപ) പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ. മാലിന്യങ്ങള്‍ നിശ്ചിത സ്ഥലത്ത് അല്ലാതെ വലിച്ചെറിയുന്നത് തടയാനുള്ള ശ്രമത്തിന്റെ…