Sat. Jan 18th, 2025

Day: March 27, 2021

പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിൻ്റെ തെളിവാണ് സോളാർ കേസ്; എപി അനിൽകുമാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിൻ്റെ തെളിവാണ് സോളാർ കേസെന്ന് വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാർ. പ്രതിപക്ഷ നേതാക്കളെ ഇങ്ങനെയൊക്കെ നേരിടാമെന്നാണ് സർക്കാർ ആലോചിക്കുന്നത്.…

അ​ബുദാബി​യി​ൽ ദ്വി​ദി​ന ലോ​ക ഉ​ച്ച​കോ​ടി തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ

അ​ബുദാബി: ‘രോ​ഗ​പ്ര​തി​രോ​ധ​വും ലോ​ജി​സ്​​റ്റി​ക്‌​സും’ ദ്വി​ദി​ന ലോ​ക ഉ​ച്ച​കോ​ടി അ​ബുദാബി​യി​ൽ 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൊവി​ഡി​നെ ചെ​റു​ക്കാ​ൻ ‘പ്ര​ത്യാ​ശ​യു​ടെ കൂ​ട്ടു​കെ​ട്ട്’ എ​ന്ന ആ​ശ​യ​ത്തി​നു നേ​തൃ​ത്വം…

സൂയസ്​ കനാലിലെ തടസം; നാലിന പദ്ധതിയുമായി ഇന്ത്യ

ന്യൂഡൽഹി: സൂയസ്​ കനാലിൽ കപ്പൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ നാലിന പദ്ധതിയുമായി ഇന്ത്യ. കപ്പലുകളെ ഗുഡ്​ഹോപ്​ മുനമ്പിലൂടെ വഴിതിരിച്ച്​ വിടുന്നതടക്കമുള്ള പരിപാടികൾ ഉൾക്കൊള്ളുന്നതാണ്​ ഇന്ത്യയുടെ നാലിന…

സോളർ കേസിലെ രേഖകൾ സര്‍ക്കാര്‍ സിബിഐക്ക് കൈമാറി

തിരുവനന്തപുരം: സോളർ പീഡന കേസുകളുടെ തൽസ്ഥിതി റിപ്പോർട്ടും ക്രൈംബ്രാഞ്ച് റിപ്പോർട്ടും സംസ്ഥാന സർക്കാർ ‍ഡൽഹിയിൽ സിബിഐക്കു കൈമാറിയതു ആസ്ഥാനത്തെ പ്രത്യേക ദൂതൻ വഴി. ഇതിനു പിന്നാലെ പരാതിക്കാരിക്കു…

കോന്നിയില്‍ ഇടതുമുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലാണ്: അടൂർ പ്രകാശ് എംപി

പത്തനംതിട്ട: കോന്നി മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നര വർഷക്കാലം ഇടതുമുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലായിരുന്നുവെന്ന് അടൂർ പ്രകാശ് എംപി. ഇടതു മുന്നണിയുടെയും എംഎല്‍എ ജെനീഷ് കുമാറിന്‍റെയും അവകാശവാദങ്ങൾ സത്യത്തിന്…

മാർച്ച് 31ന് ശേഷം യുഎഇയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടി

സൗദി: യുഎഇയിൽ മാർച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടി. യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് സന്ദർശക വിസയിൽ എത്തിയവർക്കും മാർച്ച് 31 വരെ വിസാ കലാവധി…

സിപിഎം മുസ്ലീം പ്രീണനം നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി എംപി മീനാക്ഷി ലേഖി

ദില്ലി: കേരളത്തിൽ സിപിഎം മുസ്ലീം പ്രീണനം നടത്തുന്നെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. കേന്ദ്ര ഫണ്ടുകള്‍ തരം മാറ്റി സംസ്ഥാന സര്‍ക്കാര്‍ മുസ്ലീം പ്രീണനം നടത്തുകയാണെന്നും മലപ്പുറത്തിന്…

സിപിഎം-ബിജെപി തന്ത്രമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്: ഉമ്മൻചാണ്ടി

തൃശൂർ: സ്വർണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചനയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിട്ട് കാര്യം നടത്താനുള്ള സിപിഎം-ബിജെപി തന്ത്രമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പിണറായി…

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും ഇരട്ട വോട്ട്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. തൃപ്പുരിന്തറ പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് ഇരട്ട വോട്ടുള്ളത്. എന്നാല്‍ അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ പേര് നീക്കം…

കിഫ്ബി റെയ്ഡ്: ആദായനികുതി കമ്മീഷണറും കെഎം എബ്രഹാമും തമ്മില്‍ വാക്കേറ്റം

തിരുവനന്തപുരം: ഉറവിടനികുതി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കിഫ്ബിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ട്. കിഫ്ബി പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ നിന്നുള്ള ഉറവിട നികുതി കൃത്യമായി അടച്ചിട്ടില്ലെന്നാണ്…