Wed. Dec 18th, 2024

Day: March 23, 2021

വോട്ടർ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ലെന്ന് പിണറായി വിജയൻ

ആലപ്പുഴ: വോട്ടർ പട്ടികയിലെ ക്രമക്കേട്, സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി. ഒറ്റപ്പെട്ടയിടങ്ങളിൽ കോൺഗ്രസാണ് കള്ളവോട്ട് ചേർത്തതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെയെന്നും പിണറായി പറയുന്നു.…

ഗാ​ന്ധി സ​മാ​ധാ​ന പുരസ്കാരം; സു​ൽ​ത്താ​നു​ള്ള ആ​ദ​രം

മസ്കറ്റ്: ഇന്ത്യയെയും ഇ​ന്ത്യ​ക്കാ​രെ​യും ഏ​റെ സ്​​നേ​ഹി​ച്ച ഭ​ര​ണാ​ധി​കാ​രി​ക്കു​ള്ള അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വാ​ണ്​ 2019ലെ ​ഗാ​ന്ധി സ​മാ​ധാ​ന സ​മ്മാ​നം സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഈ​ദി​ന്​ മ​ര​ണാ​ന​ന്ത​ര ആ​ദ​ര​മാ​യി ന​ൽ​കാ​നു​ള്ള പ്ര​ഖ്യാ​പ​നം.…

അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി; ഉത്തരംമുട്ടി സംസ്ഥാന നേതൃത്വം

കണ്ണൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി റദ്ദാക്കി. തലശ്ശേരിയില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. നാളെ…

നാല് ലക്ഷം വ്യാജൻമാ‌ർ വോട്ട‌ർ പട്ടികയിൽ കടന്നുകൂടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: വോട്ട‌ർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാല് ലക്ഷം വ്യാജൻമാ‌ർ വോട്ട‌ർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെന്നും ഇതിന് കൂട്ട് നിന്നത്…

കാഞ്ഞിരപ്പള്ളിയില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം

പാലാ: മണ്ഡലത്തില്‍ ഇതുവരെ ഉണ്ടാകാത്ത ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്നത്. യുഡിഎഫ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി കേന്ദ്ര മന്ത്രി…

സൗ​ദി അ​റേ​ബ്യ നി​ർ​മി​ച്ച ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ക്ഷേ​പ​ണം വിജയകരം

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ രൂ​പ​ക​ൽ​പ​ന​ചെ​യ്ത് നി​ർ​മി​ച്ച ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ക്ഷേ​പ​ണം വി​ജ​യ​ക​രം. ക​സാ​ഖ്​​സ്​​താ​നി​ലെ ബൈ​ക്കോ​നൂ​ർ കോ​സ്മോ​ഡ്രോ​മി​ൽ​നി​ന്ന് സൗ​ദി അ​റേ​ബ്യ​യ​ട​ക്കം 18 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 38 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ റ​ഷ്യ​ൻ സോ​യൂ​സ്…

KCBC asks Kerala Government to interfere in nun attack case in new Delhi

കന്യാസ്ത്രീകളെ ട്രെയിനില്‍ അധിക്ഷേപിച്ച സംഭവം; സർക്കാർ ഇടപെടണം

  തിരുവനന്തപുരം: ട്രെയിനില്‍ വെച്ച് കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് കേരളാ കത്തോലിക്ക ബിഷപ്പ് കൗൺസിൽ. മാർച്ച് പത്തൊമ്പതാം തിയതി ഡൽഹിയിൽ നിന്ന് ഒഡിഷയിലേക്ക് തേർഡ്…

പേരുറപ്പിച്ചു; ഇനി അങ്കം

കൊ​ണ്ടോ​ട്ടി: നാ​മ​നി​ർദ്ദേശ പ​ത്രി​ക​യി​ലെ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ത​ള്ളേ​ണ്ട​വ ത​ള്ളി​യും കൊ​ള്ളേ​ണ്ട​വ കൊ​ണ്ടും ക​ഴി​ഞ്ഞ​പ്പോ​ള്‍ ചി​ത്രം വ്യ​ക്ത​മാ​യി. കൊ​ണ്ടോ​ട്ടി​യു​ടെ പോ​ര്‍ക്ക​ള​ത്തി​ല്‍ ര​ണ്ട് അ​പ​ര​ന്‍മാ​രു​ള്‍പ്പ​ടെ ഏ​ഴ് പേ​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.…

വയനാട്ടിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 18 പേർ

കല്‍പ്പറ്റ: നിയമസഭ തിരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരങ്ങള്‍ നടക്കുന്ന വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 18 പേര്‍ ജനവിധി തേടും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിനമായ തിങ്കളാഴ്ച കല്‍പ്പറ്റ…

വോട്ടര്‍ പട്ടികയില്‍ വീണ്ടും ഗരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടര്‍ പട്ടികയില്‍ നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക്…