Sun. Nov 17th, 2024

Day: March 20, 2021

വാട്​സ്​ ആപ്​ നിലച്ചത്​ 40 മിനിട്ട്​ മാത്രം; ബംഗാളിൽ വികസനം ഇല്ലാതായിട്ട് 50 വർഷമെന്ന് മോദി

കൊൽക്കത്ത: വാട്​സ്​ ആപ്​ നിലച്ചത്​ 40 മിനിറ്റ്​ മാത്രമാണെങ്കിൽ പശ്​ചിമ ബംഗാളിൽ വികസനം നിലച്ചിട്ട്​ 50 വർഷം കഴിഞ്ഞുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. 40 മിനിറ്റ്​ നേരത്തേക്ക്​…

NDA candidate nomination rejected in three constituencies

ഗുരുവായൂരിലും തലശ്ശേരിയിലും ദേവികളുത്തും ബിജെപി സ്ഥാനാര്‍ത്ഥിയില്ല; പത്രിക തള്ളി

  തലശ്ശേരി:  തലശ്ശേരിയിലും ഗുരുവായൂരിലും ദേവികളുത്തും ബിജെപിയുടെ പത്രിക തള്ളി. പത്രികക്കൊപ്പം ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കിയില്ല എന്ന കാരണത്താലാണ് പത്രിക…

സംസ്ഥാനത്ത് ശക്തമായ പോരാട്ടമുണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കാന്‍ പോകുന്നതെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായ സര്‍വേകള്‍ കണ്ടുകൊണ്ട് തുടര്‍ഭരണമുണ്ടാകുമെന്നാണ് വ്യക്തമാക്കുന്നതെങ്കിലും അത് മാത്രം കണക്കിലെടുത്ത് മുന്നോട്ട്…

മൂന്നിടത്ത്​​ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിജെപി

തിരുവനന്തപുരം: അപേക്ഷ ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്ന്​ രണ്ടിടത്ത്​ എൻഡിഎ സ്ഥാനാർത്ഥികളുടെ പട്ടിക തള്ളി. ​ദേവികുളം, തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രികയാണ്​ തള്ളിയത്​. അതേസമയം, പത്രിക…

കൊണ്ടോട്ടിയിലും തൊടുപുഴയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു

തൊടുപുഴ: കൊണ്ടോട്ടിയിലും തൊടുപുഴയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ നാമനിർദ്ദേശ പത്രിക സ്വീകരിക്കൂവെന്നും വിവരം. മലപ്പുറം കൊണ്ടോട്ടിയില്‍ വിവരങ്ങള്‍ മറച്ചുവച്ചതിനെ…

UDF releases election manifesto

പ്രധാന വാർത്തകൾ: ക്ഷേമ പെന്‍ഷന്‍ 3000 രൂപ, സൗജന്യ കിറ്റ്; യുഡിഎഫ് പ്രകടന പത്രിക

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി 2 ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ട്വന്റിട്വന്റിയില്‍ 3 കോഴിക്കോട് ഡിസിസി യോഗത്തിൽ കയ്യാങ്കളി 4 കൊവിഡ്…

വടകരയില്‍ കെ കെ രമ ഓർമപ്പെടുത്തുന്നത്

വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കൊല്ലപ്പെട്ട ആർഎംപി ഐ നേതാവ് ടി പി ചന്ദ്രശേഖരൻ്റെ ഭാര്യ കെ കെ രമയാണ്. രമ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് വടകര…

പൗരത്വ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തിൻ്റെ നടപടി ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിൻ്റെ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭകള്‍ക്ക് പ്രമേയം പാസാക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി. ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ…

കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത: സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദുലിപ് ഘോഷ്. കേരളത്തില്‍ ചേരി തിരിഞ്ഞും ബംഗാളില്‍ ഒന്നിച്ചും മത്സരിക്കുന്നത് ഇരുപാര്‍ട്ടികളുടെയും അസ്ഥിത്വം ഇല്ലായ്മ…

കമല്‍ ഹസൻ്റെ മക്കള്‍ നീതി മയ്യം തമിഴ്നാട്ടില്‍ കളം പിടിക്കാനൊരുങ്ങുന്നു

തമിഴ്നാട്: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോൾ പ്രതീക്ഷയോടെ കമൽ ഹസന്‍റെ മക്കൾ നീതി മയ്യം. ജനപ്രിയ പദ്ധതികൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പ്രകടന പത്രിക വോട്ടാകുമെന്നാണ് കമലിന്‍റെ…