Sun. Nov 17th, 2024

Day: March 16, 2021

കളമശേരിയിലെ സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് ലീഗ്

കൊച്ചി: കളമശേരിയിൽ വികെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വിഇ അബ്ദുൽ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ തള്ളി മുസ്‌ലിം ലീഗ് നേതൃത്വം. കളമശേരിയിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന്…

സ്ഥാനാർത്ഥി പട്ടികയിൽ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരൻ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻ എംപി. സ്ഥാനാർത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരൻ…

ഇടുക്കിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിഡിജെഎസ്

ഇടുക്കി: ഇത്തവണയും ഇടുക്കിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിഡിജെഎസ്. ഇടുക്കി, ഉടുമ്പന്‍ചോല സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലയില്‍ മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ…

ബിജെപിക്കായി താരപ്പടയെത്തും, ബിപ്ലവ് ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയനേതാക്കളെത്തുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറാണ് ആദ്യമെത്തുന്നത്. ബിപ്ലവ് കുമാർ ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ…

മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി

ബംഗാൾ: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തന്റെ പേരിലുള്ള ആറു കേസുകള്‍ മമതാ ബാനര്‍ജി നാമനിര്‍ദേശ പത്രികയില്‍…

നന്ദകുമാർ ഇഡി ഓഫീസിൽ ഇന്നെത്തണം; പിണറായിയും ഐസക്കും ബേബിയും കള്ളപ്പണം വെളിപ്പിച്ചതിന് തെളിവുണ്ടോ?

കൊച്ചി: ക്രൈം എഡിറ്റർ ടി പി നന്ദകുമാർ കൊച്ചിയിലെ ഇ ഡി ഓഫിസിൽ തെളിവ് നൽകാൻ ഇന്നെത്തും. പിണറായി വിജയൻ, തോമസ് ഐസക്, എം എ ബേബി…

ഗാംഗുലിയെ തടഞ്ഞത് ഞാൻ: സിപിഎം നേതാവ് അശോക് ഭട്ടാചാര്യ

ബംഗാൾ: ‘‘സൗരവ് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ബിജെപി ഉദ്ദേശിച്ചിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് ഉപദേശിച്ചു തിരുത്തിയത് ഞാനാണ്’’– വടക്കൻ ബംഗാളിലെ സിപിഎമ്മിൻ്റെ കരുത്തനായ നേതാവ് അശോക് ഭട്ടാചാര്യ പറയുന്നതു…

കെകെ ശൈലജയും എംവി ഗോവിന്ദനുമടക്കമുള്ളവർ ഇന്ന് പത്രിക സമർപ്പിക്കും; ആൾക്കൂട്ടം ഒഴിവാക്കും

കണ്ണൂർ: ആരോഗ്യ മന്ത്രി കെകെ ശൈലജയുംള്ളവര്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക. കൊവിഡ് മാനദണ്ഡം…

ഇത് വിൽക്കാൻ മാത്രം അറിയുന്ന സർക്കാർ: രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചു. സർക്കാരിനു നിർമിക്കാനല്ല, വിൽക്കാൻ മാത്രമേ അറിയൂവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്തരം…

കൊവിഡ് സാഹചര്യമെന്ത്? പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു; കർണാടകയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. മാർച്ച് 17 നാണ് യോഗം. വെർച്വൽ യോഗം 12 .30ന് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്നാംഘട്ട…