ബെയ്‌ജിങ് നഗരം ഓറഞ്ച് നിറത്തിൽ, അപകടകരമായ പ്രതിഭാസമെന്ന് നിരീക്ഷകർ
ചൈന: ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നഗരം ഓറഞ്ചു നിറത്തിൽ കാണപ്പെട്ടു. മലിനീകരണം മൂലം നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം ഇതോടെ ഏറ്റവും…
ചൈന: ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നഗരം ഓറഞ്ചു നിറത്തിൽ കാണപ്പെട്ടു. മലിനീകരണം മൂലം നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം ഇതോടെ ഏറ്റവും…
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പ്രചരണം നടത്തുന്നതിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്. പക്ഷേ ഈ സാഹചര്യത്തിലും ബിജെപി നേതാക്കള്‍ ഇതിനെ…
എറണാകുളം: കളമശേരി സീറ്റിനെ ചൊല്ലി മുസ്ലിം ലീഗില്‍ ആഭ്യന്തര തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. സ്ഥാനാര്‍ത്ഥിത്വത്തിന് എതിരായ പ്രതിഷേധങ്ങള്‍ അസ്വാഭാവികമാണ്. പ്രതിഷേധമുണ്ടാക്കാന്‍…
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍…
കോട്ടയം: ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. കോടിയേരിയുടെ പാർട്ടിയും…
വടകര: വടകരയില്‍ യുഡിഎഫ് പിന്തുണയോടെ കെ കെ രമ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ആര്‍എംപി തീരുമാനം. വടകരയില്‍ എന്‍ വേണുവിനെ സ്ഥാനാര്‍ത്ഥിക്കാനായിരുന്നു…
കൊല്‍ക്കത്ത: വിവാദങ്ങള്‍ക്കൊടുവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സ്വപാന്‍ ദാസ് ഗുപ്ത രാജ്യസഭയില്‍ നിന്ന് രാജിവെച്ചു. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട എംപി സ്വപാന്‍ ദാസ്ഗുപ്തയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍…
തൃശൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ സ്ഥാനാർത്ഥിയാകും. സ്വതന്ത്ര സ്ഥാനാർത്ഥിയായാകും മത്സരിക്കുക. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന്…
കോഴിക്കോട്: വടകരയില്‍ യുഡിഎഫ് പിന്തുണയോടെ കെ കെ രമ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ആര്‍എംപി തീരുമാനം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തല…
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ 2)പി സി ചാക്കോ എൻസിപിയിലേക്ക്; ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും 3)ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തേക്ക് 4)തിരഞ്ഞെടുപ്പിൽ ഇ…