Sat. Jan 18th, 2025

Day: March 14, 2021

നഴ്സിങ് കൗൺസിൽ നിയന്ത്രണചട്ടം: സർട്ടിഫിക്കറ്റ് പിടിച്ചുവച്ചാൽ നടപടി; ബോണ്ട് പാടില്ല

ന്യൂഡൽഹി: നഴ്സിങ് സ്കൂളുകളും കോളജുകളും വിദ്യാർത്ഥികളിൽ നിന്നു നിർബന്ധിത സർവീസ് ബോണ്ട് വാങ്ങുന്നതും സർട്ടിഫിക്കറ്റ് വിട്ടുകൊടുക്കാതിരിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ നടപടിയുണ്ടാകുമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ വ്യക്തമാക്കി. നഴ്സിങ് സ്ഥാപനങ്ങൾക്കും…

ബിഡിജെഎസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിഡിജെഎസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എന്നാൽ കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകളുടെ കാര്യത്തിലുള്ള…

4 മണ്ഡലങ്ങളിൽ‌ ജോസ്– ജോസഫ് നേർക്കുനേർ

കോട്ടയം: 4 മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് ജോസഫ്– ജോസ് വിഭാഗങ്ങൾ പരസ്പരം പോരാടും. കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി, മണ്ഡലങ്ങളിലാണു നേർക്കുനേരങ്കം. പിറവത്തും കേരള കോൺഗ്രസ് മത്സരമുണ്ട്.…

കെഐഐഡിസിയിൽ‌ മന്ത്രിയുടെ അടുപ്പക്കാരന് പിൻവാതിൽ നിയമനം

കോഴിക്കോട്: രണ്ടായിരത്തോളം കോടി രൂപയുടെ ജലസേചന–ടൂറിസം പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്ന കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനിൽ (കെഐഐഡിസി) ജലവിഭവമന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പിൻവാതിൽ നിയമനം. ചീഫ്…

കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കാൻ കൂട്ടരാജി; രാജിക്കത്ത് കൈമാറിയത് ബൂത്ത് പ്രസിഡന്റുമാരും ഡിസിസി സെക്രട്ടറിമാരും

കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി. രണ്ടു ഡിസിസി സെക്രട്ടറിമാരും നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാനും ആറ് മണ്ഡലം പ്രസിഡന്റുമാരും 120 ബൂത്ത്…

ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ മുരളീധരന്‍; ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയ്യാര്‍

തിരുവനന്തപുരം: ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍. ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണ്. ഇക്കാര്യം…