Wed. Dec 18th, 2024

Day: March 13, 2021

സിബിഐ: സർക്കാരിന് സുപ്രീം കോടതി നോട്ടിസ്

ന്യൂഡൽഹി: സിബിഐക്കു മുഴുവൻ സമയ ഡയറക്ടറെ നിയമിക്കാത്തതു ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനു സുപ്രീം കോടതി നോട്ടിസ്. ‘കോമൺ കോസ്’ എന്ന സംഘടനയുടെ ഹർജിയിലാണ് ജസ്റ്റിസ്…

ട്വന്റി20യിൽ ഇന്ത്യൻ തന്ത്രം പാളി; ഇംഗ്ലണ്ടിന് 8 വിക്കറ്റ് ജയം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി–20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിൻ്റെ തോല്‍വി. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ സ്പിൻ ആധിപത്യം കണ്ട് മൂന്നു സ്പിന്നർമാരുമായി…

കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് വിജയൻ തോമസ്  അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ്സിലെന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്സിനു…

മലമ്പുഴ സീറ്റിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്സ് പ്രവർത്തകർ, പാർട്ടി വിടുമെന്ന് പഞ്ചായത്ത് അംഗങ്ങളുടെ ഭീഷണി

പാലക്കാട്: മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാ ദളിന് നല്‍കാനുള്ള യുഡിഎഫ് നീക്കത്തില്‍ തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീഷണി…

ടിക്കറ്റില്ല; അസമിൽ 12 എംഎൽഎമാർ ബിജെപി വിട്ടു

ഗുവാഹത്തി: ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎൽഎമാർ പാർട്ടിയിൽനിന്നു രാജിവച്ചതോടെ അസമിൽ ബിജെപിയുടെ തുടർഭരണ പ്രതീക്ഷയ്ക്കു മങ്ങലേൽപിക്കുന്നു. ബംഗാളിൽ മധുരിക്കുമെന്നു പ്രതീക്ഷിക്കുന്ന പൗരത്വ ഭേദഗതി നിയമവും അസമിൽ പാർട്ടിക്കു…

നൂര്‍ബിന റഷീദിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ ലീഗില്‍ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ മണ്ഡലം കമ്മിറ്റി

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അഡ്വ നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി. നൂര്‍ബിന റഷീദിന് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് കമ്മിറ്റി നേതാക്കള്‍…

വടകരയില്‍ കെകെ രമ മത്സരിച്ചാല്‍ പിന്തുണയ്ക്കും: രമേശ് ചെന്നിത്തല

വടകര: വടകര നിയമസഭാ മണ്ഡലത്തിൽ കെകെ രമ മത്സരിച്ചാൽ ആര്‍എംപിയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു…

ഉമ്മന്‍ ചാണ്ടിയല്ല, അമിത് ഷാ വന്നാലും നേമത്ത് ശിവൻകുട്ടി ജയിക്കും; ആത്മവിശ്വാസത്തോടെ കോടിയേരിയുടെ പ്രചാരണം

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി ആയതിനാലാണ് അവിടെ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍റിനെ അറിയിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയല്ല, അമിത് ഷാ വന്നാലും നേമത്ത് എല്‍ഡിഎഫ്…

യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; 91 സീറ്റിൽ കോണ്‍ഗ്രസ്, ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 91 സീറ്റുകളിലാവും ഇക്കുറി കോണ്‍ഗ്രസ് മത്സരിക്കുക. കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളിൽ…