Thu. Dec 19th, 2024

Day: March 13, 2021

conflict in Congress over Malampuzha seat in Assembly elections

മലമ്പുഴയിൽ സീറ്റ് കച്ചവടം; കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്

  പാലക്കാട്: മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെ പ്രതിഷേധ മാർച്ചുമായി കോൺഗ്രസ് പ്രവർത്തകർ. ബിജെപി രണ്ടാംസ്ഥാനത്തുളള മണ്ഡലത്തില്‍ നേമം ആവര്‍ത്തിക്കുമെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍…

എഐഎഡിഎംകെ മോദിയുടെ അടിമകളെന്ന് അസദുദ്ദീൻ ഉവൈസി

തമിഴ്നാട്: അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ഇപ്പോൾ ജയലളിതയുടെ പാർട്ടിയല്ല, നിർഭാഗ്യവശാൽ അതിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമകളായി മാറിയിരിക്കുന്നെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ…

നേമത്ത് മത്സരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍…

മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പാലക്കാട് കോൺഗ്രസിൽ അമർഷം

പാലക്കാട്: മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ പാലക്കാട്ടെ കോൺഗ്രസിൽ അമർഷം പുകയുന്നു. മലമ്പുഴ മണ്ഡലം ജനതാദൾ ജോൺ വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പുതുശ്ശേരിയിൽ…

ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലിനി പാര്‍ത്ഥസാരഥി

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദ ഹിന്ദു പത്രത്തിന്റെ ചെയര്‍പേഴ്‌സണും മുന്‍ എഡിറ്ററുമായ മാലിനി പാര്‍ത്ഥസാരഥി. ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകന്‍…

കെ ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കും

മലപ്പുറം: തവനൂരിൽ എൽഡിഎഫ്​ സ്ഥാനാർത്ഥി ഡോ കെ ടി ജലീലിനെതിരെ യുഡിഎഫ്​ സ്ഥാനാർത്ഥിയായി ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കും. ജില്ലയിൽ കോൺഗ്രസ്​ മത്സരിക്കുന്ന നാല്​ സീറ്റുകളിൽ…

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇ ഡി വിളിച്ചാല്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്ക്

അരൂര്‍: തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചാല്‍ പോകില്ലെന്ന് വ്യക്തമാക്കി മന്ത്രി തോമസ് ഐസക്ക്. അരൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ പൂച്ചാക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പൂര്‍ത്തിയാക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പൂര്‍ത്തിയാക്കും. വൈകിട്ട് 6ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. നാളെ…

Banks will be closed for 4 days from today

പത്രങ്ങളിലൂടെ: ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകളില്ല

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=bZbrqRIEDSA

രാജ്യത്ത് ഇന്ന് മുതല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല്…