പത്രങ്ങളിലൂടെ: ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകളില്ല

നാലുദിവസം തുടർച്ചയായി ബാങ്കുകൾ അവധിയായതിനാൽ എടിഎമ്മുകളിൽ പണം തീർന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ ബാങ്ക് ശാഖകളിൽനിന്ന് അകലെയുള്ള ഓഫ് സൈറ്റ് എടിഎമ്മുകളിൽ പണംനിറയ്ക്കുന്നത് ഏജൻസികളാണ്. അവരുടെ ചുമതലകളിലുള്ള എടിഎമ്മുകളിൽ പണം തീർന്നുപോകാനിടയില്ലെന്ന് ബാങ്ക് അധികൃതർ.

0
91
Reading Time: < 1 minute

 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

Advertisement