Wed. Dec 18th, 2024

Day: March 13, 2021

സ്വർണക്കടത്ത് വിവാദം പാർട്ടിയെ ശിഥിലമാക്കാനെന്ന് കോടിയേരി

തിരുവനന്തപുരം: കസ്റ്റംസ് പറയുന്ന ഐ ഫോൺ ഭാര്യയുടെ കൈവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടില്ലെന്നും സ്വർണക്കടത്ത് വിവാദത്തിലൂടെ പാർട്ടിയെ ശിഥിലമാക്കാൻ ശ്രമമെന്ന് കോടിയേരി പറഞ്ഞു.…

മുന്‍ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് നഹാസ് ബിജെപിയിൽ ചേർന്നു

തൃശൂര്‍: കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് നഹാസ് ആണ് ബിജെപിയിൽ ചേർന്നത്. ആർഎസ്പി വിദ്യാർത്ഥി വിഭാഗം നേതാവായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ കയ്​പമംഗലം വേണ്ടെന്നും പകരം മറ്റൊരു…

വി ഇ ഗഫൂറിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ലീഗിൽ പൊട്ടിത്തെറി

എറണാകുളം: എറണാകുളത്ത് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ മകനും കളമശേരിയിലെ നിയുക്ത മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുമായ വി ഇ ഗഫൂറിനെതിരെ ഒരു…

കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി; ബിന്ദു കൃഷ്ണയെ ഒഴിവാക്കിയതിൽ പ്രതിഷേധം

കൊല്ലം: കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി. കൊല്ലത്ത്…

ഖുർആനിലെ 26 സൂക്​തങ്ങൾ പിൻവലിക്കണമെന്ന്​ സുപ്രീം കോടതിയിൽ ഹർജി; പ്രതിഷേധവുമായി മുസ്​ലിം സംഘടനകൾ

മുംബൈ: വിശുദ്ധ ഖുർആനിലെ 26 സൂക്​തങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുപി​ ശിയ സെൻട്രൽ വഖഫ്​ ബോർഡ്​ മുൻ ചെയർമാൻ വസീം റിസ്​വി സുപ്രീം കോടതിയിൽ കേസ്​ നൽകിയതിനെതിരെ വ്യാപക…

gym trainer punished for violating Covid restrictions

ഗൾഫ് വാർത്തകൾ: കൊവിഡ് ചട്ടലംഘനം നടത്തിയതിന് ജിം പരിശീലകന് തടവും പിഴയും

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 റഷ്യൻ വാക്സിൻ പരീക്ഷണം യുഎഇയില്‍ പൂർത്തിയായി 2 ഭക്ഷ്യശാലകളിൽ നാളെമുതൽ ഇരുന്നുകഴിക്കാം 3 റമസാൻ നമസ്കാരങ്ങൾ: പള്ളികൾക്ക് അനുമതി 4…

വീല്‍ചെയറില്‍ പ്രചാരണത്തിനൊരുങ്ങി മമത ബാനര്‍ജി

  കൊൽക്കത്ത: പ്രചാരണത്തിനിടെ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടതിന് പിന്നാലെ വീല്‍ചെയറില്‍ പ്രചാരണത്തിനിറങ്ങാൻ ഒരുങ്ങുകയാണ്. പൂര്‍ണമായി ഭേദമായില്ലെങ്കിലും വരും ദിവസങ്ങളില്‍ തൃണമൂല്‍ പ്രചാരണത്തെ…

വേനലെത്തി, ചുട്ടു പൊള്ളുന്നത് മോദി സര്‍ക്കാര്‍ കാണില്ല; ദല്‍ഹിയില്‍ റോഡരികില്‍ കര്‍ഷകര്‍ കുടില്‍കെട്ടുന്നു

ന്യൂഡല്‍ഹി: കടുത്ത ശൈത്യത്തെയും, കേന്ദ്രത്തിന്റെ ഇന്റര്‍നെറ്റ് ഉപരോധത്തെയും, സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെയുമെല്ലാം ചെറുത്ത് തോല്‍പ്പിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ കുടില്‍കെട്ടി പ്രതിഷേധത്തിലേക്ക്. കാര്‍ഷിക നിയമത്തിനെതിരെ നൂറ് ദിവസമായി…

മുൻ ബിജെപി നേതാവ്​ യശ്വന്ത്​ സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

കൊൽക്കത്ത: മുൻ ബിജെപി നേതാവും കേന്ദ്രമ​ന്ത്രിയുമായിരുന്ന യശ്വന്ത്​ സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്​ചിമബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ്​ യശ്വന്ത്​ സിൻഹ തൃണമൂലിലെത്തുന്നത്​.…

മഹാരാഷ്​ട്രയിൽ കൊവിഡ് വർദ്ധിച്ചതിനെത്തുടർന്ന് വിവിധ നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്​ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ വിവിധ നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തി. മുംബൈയുടെ സബർബൻ ഏരിയകളിലാണ്​ അവസാനമായി ലോക്​ഡൗൺ ഏർപ്പെടുത്തിയത്​. മിറ ബയാന്ദർ മുനിസപ്പൽ കോർപ്പറേഷനാണ്​…