Thu. Dec 19th, 2024

Day: March 6, 2021

വി മുരളീധരൻ മത്സരിക്കില്ല,ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിർണ്ണയത്തിന് അമിത് ഷാ കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം. നേരത്തെ കഴക്കൂട്ടത്ത് മുരളീധരന്‍ മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. കഴക്കൂട്ടത്ത് നിന്നു 2016ല്‍ നിയമസഭയിലേക്കും 2009ല്‍ കോഴിക്കോട്ടുനിന്ന്…

കൊവിഡ് നിയന്ത്രണങ്ങളിൽ സൗദി അറേബ്യയിൽ നാളെ മുതല്‍ ഇളവ്

റിയാദ്: സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഞായറാഴ്‍ച മുതല്‍ ഭാഗിക ഇളവ് അനുവദിക്കും. വെള്ളിയാഴ്‌ച രാത്രി ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.…

ഡോളര്‍ കടത്ത് കേസ്: വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടി. മുന്‍ യുഎഇ കോണ്‍സില്‍ അറ്റാഷെ റാഷിദ് ഗാഫിസ്,…

കുവൈത്ത് പാർലമെന്‍റ് അംഗങ്ങൾ ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണി നടത്തി

കുവൈറ്റ്: ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണിയുമായി പാർലമെന്‍റ് അംഗങ്ങൾ. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മന്ത്രി പരാജയപ്പെട്ടതായി ആരോപിച്ചാണ് ആരോഗ്യ മന്ത്രി ഡോ ബാസിൽ അസ്സബാഹിനെതിരെ എംപിമാർ കുറ്റവിചാരണ…

തമിഴ്‌നാട്ടില്‍ ബിജെപി എഐഎഡിഎംകെയുമായി ധാരണയായി; 20 സീറ്റുകളില്‍ മത്സരിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയും സീറ്റ് ധാരണയിലെത്തി. ബിജെപി 20 സീറ്റുകളില്‍ മത്സരിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക് സഭാ സീറ്റിലും ബിജെപി മത്സരിക്കും. ഒരാഴ്ചക്കാലത്തോളം നീണ്ട…

കൊവിഡ് വാക്സിന്‍ പണം കൊടുത്തു വാങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ പാകിസ്ഥാന്‍

ഇസ്ലാമബാദ്: കൊവിഡ് വാക്സിന്‍ പണം കൊടുത്തു വാങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍. സുഹൃദ് രാജ്യങ്ങളായ ചൈനയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്ന് സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്നാണ് പാക്കിസ്ഥാന്‍റെ പ്രതീക്ഷ. അതേസമയം…

അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ അ​ൽ​ഉ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​നു​മ​തി

ജി​ദ്ദ: അ​ൽ​ഉ​ല​യി​ലെ അ​മീ​ർ അ​ബ്​​ദു​ൽ മ​ജീ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ​ക്കാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ…

വിനോദിനി കോടിയേരിക്ക് കസ്റ്റംസിന്‍റെ നോട്ടീസ്; കോൺസൽ ജനറലിന് നൽകിയ ഫോൺ കൈവശം

കൊച്ചി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിൻ്റെ നോട്ടിസ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്ത്…

പശ്ചിമ ബംഗാളിൽ പെട്രോൾ ബോംബേറ്; ആറ്​ ബിജെപി പ്രവർത്തകർക്ക്​ പരിക്ക്

കൊൽക്കത്ത: പശ്​ചിമബംഗാളിൽ പെട്രോൾ ബോംബേറിൽ ആറ്​ ബിജെപി പ്രവർത്തകർക്ക്​ പരി​ക്ക്​. ഇതിൽ രണ്ട്​ പേരുടെ നില ഗുരുതരം. സൗത്ത്​ 24 പർഗാന ജില്ലയിലാണ്​ സംഭവം. വിവാഹത്തിൽ പ​ങ്കെടുത്ത്​…

നരേന്ദ്രമോദിയുടെ ചിത്രം കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് നീക്കും

ന്യൂഡൽഹി: കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കും. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന കൊവിഡ് സർട്ടിഫിക്കറ്റിൽ നിന്നാണ്…